പന്പ ഡാമിന്‍റെ രണ്ടു ഷട്ടറുകൾ തുറന്നു
പന്പ ഡാമിന്‍റെ രണ്ടു ഷട്ടറുകൾ തുറന്നു
Tuesday, October 19, 2021 6:03 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യിലെ പ​ന്പ ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ തുറന്നു. ഇ​ന്നു പു​ല​ർ​ച്ചെയാണ് ഷട്ടറുകൾ തുറന്നത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യരുടെ ഉ​ത്ത​ര​വിൻമേലാണ് നടപടി.

ര​ണ്ടു ഷ​ട്ട​റു​ക​ൾ 30 സെന്‍റിമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ പ​ര​മാ​വ​ധി 10 സെ​ന്‍റിമീ​റ്റ​റി​ൽ കൂ​ടു​ത​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​തെ പ​ന്പാ ന​ദി​യി​ലേ​ക്ക് ഒ​ഴു​ക്കിവി​ടു​ന്ന​തി​നാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.