ക​ണ്ണി​ൽ മു​ള​കു​തേ​ച്ചു; കാ​ലു​ക​ൾ ഒ​ടി​ച്ചു; പി​ഞ്ചു​മ​ക​നെ ക്രൂ​ര​മാ​യി കൊ​ന്ന​യാ​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം
ക​ണ്ണി​ൽ മു​ള​കു​തേ​ച്ചു; കാ​ലു​ക​ൾ ഒ​ടി​ച്ചു; പി​ഞ്ചു​മ​ക​നെ ക്രൂ​ര​മാ​യി കൊ​ന്ന​യാ​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം
Thursday, September 23, 2021 5:49 AM IST
ലാ​ത്തൂ​ർ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ലാ​ത്തൂ​രി​ൽ എ​ട്ടു മാ​സം പ്രാ​യ​മു​ള്ള മ​ക​നെ നി​ഷ്ഠു​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​യാ​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. സോ​മ​നാ​ഥ് ശി​വാ​ജി സ​ലു​ൻ​കെ​യെ ആ​ണ് പ്രി​ൻ​സി​പ്പ​ൽ ഡി​സ്ട്രി​ക്‌​ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി ശി​ക്ഷി​ച്ച​ത്.

2019ലാ​യി​രു​ന്നു സോ​മ​നാ​ഥ് മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ഞ്ഞി​നെ ചാ​യ​ഗ്ലാ​സ് കൊ​ണ്ട് ഇ​ടി​ച്ച​ശേ​ഷം സോ​മ​നാ​ഥ് ക​ണ്ണി​ൽ കു​രു​മു​ള​ക് തേ​ച്ചു. തു​ട​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും കാ​ലു​ക​ൾ ഒ​ടി​ക്കു​ക​യും ചെ​യ്തു.

കേ​സി​ൽ എ​ട്ടു സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.