പ​ഞ്ചാ​ബി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു
പ​ഞ്ചാ​ബി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു
Saturday, July 31, 2021 7:49 PM IST
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഓ​ഗ​സ്റ്റ് ര​ണ്ടു മു​ത​ൽ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ക്ലാ​സു​ക​ൾ പു​നഃ​രാ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. സം​സ്ഥാ​ന​ത്തെ മു​തി​ര്‍​ന്ന ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​ര​ത്തെ അ​ധ്യ​യ​നം ആ​രം​ഭി​ച്ചി​രു​ന്നു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.