സ്റ്റേ​ഡി​യം മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത് നി​രോ​ധി​ക്കും: ​മ​ന്ത്രി വി.​ അ​ബ്ദു​റ​ഹ്‌​മാ​ൻ
സ്റ്റേ​ഡി​യം മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത് നി​രോ​ധി​ക്കും: ​മ​ന്ത്രി വി.​ അ​ബ്ദു​റ​ഹ്‌​മാ​ൻ
Friday, July 30, 2021 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: സ്റ്റേ​ഡി​യ​ങ്ങ​ൾ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്ന് കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌​മാ​ൻ. സ്റ്റേ​ഡി​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഏ​ത​റ്റം വ​രെ​യും പോ​കും. സ്‌​പോ​ർ​ട്‌​സ് കേ​ര​ള ലി​മി​റ്റ​ഡി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ സ്റ്റേ​ഡി​യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക്രി​ക്ക​റ്റ് ക​ല​ണ്ട​റി​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ക്ഷേ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ കാ​ര​ണം അ​ത് ന​ഷ്ട​പ്പെ​ട്ടു. ഇ​നി ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​ത്. സ്റ്റേ​ഡി​യ​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ പു​രോ​ഗ​മി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.