ക്രി​ക്ക​റ്റി​ലേ​ക്ക് ത​ൽ​ക്കാ​ലം ഇ​ല്ല; അ​വ​ധി​യെ​ടു​ത്ത് ബെ​ൻ സ്റ്റോ​ക്സ്
ക്രി​ക്ക​റ്റി​ലേ​ക്ക് ത​ൽ​ക്കാ​ലം ഇ​ല്ല; അ​വ​ധി​യെ​ടു​ത്ത് ബെ​ൻ സ്റ്റോ​ക്സ്
Friday, July 30, 2021 10:56 PM IST
ല​ണ്ട​ൻ: ക്രി​ക്ക​റ്റി​ൽ​നി​ന്ന് അ​നി​ശ്ചി​ത കാ​ല​ത്തേ​യ്ക്ക് അ​വ​ധി​യെ​ടു​ത്ത് ഇം​ഗ്ല​ണ്ട് താ​രം ബെ​ൻ സ്റ്റോ​ക്സ്. ത​ൽ​ക്കാ​ലം ക്രി​ക്ക​റ്റി​ലേക്കി​ല്ല. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റി​ൽ​നി​ന്നും അ​നി​ശ്ചി​ത കാ​ല​ത്തേ​യ്ക്ക് വി​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും സ്റ്റോ​ക്സ് അ​റി​യി​ച്ചു.

ഇ​ന്ത്യ​യ്ക്കെ​തി​രെ ടെ​സ്റ്റ് പ​ര​ന്പ​ര​യ്ക്ക് തൊ​ട്ടു​മു​ൻ​പാ​ണ് താ​ര​ത്തി​ന്‍റെ പി​ൻ​മാ​റ്റം. മാ​ന​സി​ക സ​മ്മ​ർ​ദ​വും കൈ​യി​ലെ പ​രി​ക്കും കാ​ര​ണ​മാ​ണ് സ്റ്റോ​ക്സ് പി​ൻ​മാ​റി​യ​തെ​ന്ന് ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​റി​യി​ച്ചു. താ​ര​ത്തി​ന്‍റെ സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും ഇ​സി​ബി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.