സു​ധാ​ക​ര​നെ അ​ര്‍​ദ്ധ​ന​ഗ്ന​നാ​ക്കി ന​ട​ത്തി​ച്ചു, എം.​എ​ൻ. വി​ജ​യ​ൻ സാ​ക്ഷി: ആ​രോ​പ​ണം ശ​രി​വ​ച്ച് ബാ​ല​ൻ
സു​ധാ​ക​ര​നെ അ​ര്‍​ദ്ധ​ന​ഗ്ന​നാ​ക്കി ന​ട​ത്തി​ച്ചു, എം.​എ​ൻ. വി​ജ​യ​ൻ സാ​ക്ഷി: ആ​രോ​പ​ണം ശ​രി​വ​ച്ച് ബാ​ല​ൻ
Saturday, June 19, 2021 7:29 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ട​ന്നാ​ക്ര​മി​ച്ചും വെ​ല്ലു​വി​ളി​ച്ചു​മു​ള്ള കെ. ​സു​ധാ​ക​ര​ന്‍റെ വാ​ദ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി മു​ൻ മ​ന്ത്രിയും സിപിഎം നേതാവുമായ എ.​കെ. ബാ​ല​ന്‍ രം​ഗ​ത്ത്.

ബ്ര​ണ്ണ​ൻ കോ​ള​ജി​ല്‍ പി​ണ​റാ​യി വി​ജ​യ​നെ സു​ധാ​ക​ര​ന്‍ ച​വി​ട്ടി​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ സു​ധാ​ക​ര​നെ കോ​ള​ജ് വ​ള​പ്പി​ല്‍ അ​ര്‍​ദ്ധ​ന​ഗ്ന​നാ​യി ന​ട​ത്തി​ച്ചു. ഇ​തി​ന് എം.എ​ന്‍. വി​ജ​യ​ന്‍ സാ​ക്ഷി​യാ​ണെ​ന്നും ബാ​ല​ന്‍ പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക്ക​ളെ സു​ധാ​ക​ര​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന​കാ​ര്യം യാ​ഥാ​ർ​ഥ്യ​മാ​ണ്. സു​ധാ​ക​ര​ന് മ​റു​പ​ടി പ​റ​യാ​ൻ പി​ണ​റാ​യി നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ബാ​ല​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.