ചേ​ര്‍​ത്ത​ല: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. ന​ഗ​ര​സ​ഭ ഒ​മ്പ​താം വാ​ര്‍​ഡ് ശാ​വേ​ശേരി ചാ​ലാം​പ​റ​മ്പി​ൽ പ​രേ​ത​നാ​യ പ്ര​സാ​ദി​ന്‍റെ ഭാ​ര്യ ല​ളി​ത (60) അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ എ​ട്ടി​ന് വൈ​കി​ട്ട് ചേ​ര്‍​ത്ത​ല കു​പ്പി​ക്ക​വ​ല​യ്ക്കു​ സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ല​ളി​ത ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശ്രീ​ക്കു​ട്ടി, സൂ​ര്യ. മ​രു​മ​ക്ക​ൾ: മ​ഹേ​ഷ്, റെ​ജി.