ബം​ഗ്ലാ​ദേ​ശു​കാ​രി​യാ​ക്കാ​ന്‍ ശ്ര​മം: ആ​യി​ഷ സു​ല്‍​ത്താ​ന
ബം​ഗ്ലാ​ദേ​ശു​കാ​രി​യാ​ക്കാ​ന്‍ ശ്ര​മം: ആ​യി​ഷ സു​ല്‍​ത്താ​ന
Tuesday, June 15, 2021 12:48 PM IST
കൊ​ച്ചി: ത​ന്നെ ബം​ഗ്ലാ​ദേ​ശു​കാ​രി​യാ​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് സി​നി​മാ പ്ര​വ​ര്‍​ത്ത​ക ആ​യി​ഷ സു​ല്‍​ത്താ​ന. ത​ന്‍റെ ഫേ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പ്ര​സി​ദ്ധ​മാ​യ മ​ല​യാ​ള സി​നി​മ ഡ​യ​ലോ​ഗ് പ​റ​ഞ്ഞു​കൊ​ണ്ടാ​ണു ആ​യി​ഷ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ചി​ല​ര്‍ ഒ​രു​പാ​ട് ക​ഷ്ട​പെ​ടു​ന്നു​ണ്ട് എ​ന്നെ ബം​ഗ്ലാ​ദേ​ശു​കാ​രി​യാ​ക്കാ​ന്‍ എ​ന്നാ​ണ് ആ​യി​ഷ​യു​ടെ ഫേ​യ്‌​സ്ബു​ക്ക് പോ​സ്റ്റ്. "താ​ന്‍ ആ​രാ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ എ​ന്നോ​ട് ചോ​ദി​ക്ക് താ​ന്‍ ആ​രാ​ന്നു, അ​പ്പോ ഞാ​ന്‍ പ​റ​ഞ്ഞു​ത​രാം താ​ന്‍ ആ​രാ​ന്നും ഞാ​ന്‍ ആ​രാ​ന്നും' എ​ന്നു​ള്ള പ്ര​സി​ദ്ധ സി​നി​മാ ഡ​യ​ലോ​ഗി​ലൂ​ടെ​യാ​ണു പോ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ "ബ​യോ വെ​പ്പ​ൺ' പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നു ആ​യി​ഷ സു​ല്‍​ത്താ​ന​യ്‌​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​തു ദ്വീ​പി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ഇ​ട​യാ​ക്കി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.