എ​ഫ്എ ക​പ്പ്: ച​രി​ത്രം കു​റി​ച്ച് ലെ​സ്റ്റ​ർ സി​റ്റി
എ​ഫ്എ ക​പ്പ്: ച​രി​ത്രം കു​റി​ച്ച് ലെ​സ്റ്റ​ർ സി​റ്റി
Sunday, May 16, 2021 7:18 AM IST
ലെ​സ്റ്റ​ർ: എ​ഫ്എ ക​പ്പി​ൽ ച​രി​ത്രം കു​റി​ച്ച് ലെ​സ്റ്റ​ർ സി​റ്റി. ചെ​ൽ​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ലെ​സ്റ്റ​ർ സി​റ്റി ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി എ​ഫ്എ ക​പ്പ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു. എ​തി​രി​ല്ലാ​ത്ത ഒ​രൊ​റ്റ ഗോ​ളി​നാ​യി​രു​ന്നു ലെ​സ്റ്റ​ർ സി​റ്റി​യു​ടെ വി​ജ​യം. 2016ൽ ​പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം നേ​ടി​യ ശേ​ഷ​മു​ള്ള ക്ല​ബി​ന്‍റെ ആ​ദ്യ കി​രീ​ട​വു​മാ​ണി​ത്.

ചെ​ൽ​സി ആ​ണ് ക​ളി മി​ക​ച്ച രീ​തി​യി​ൽ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ മി​ക​ച്ച ടീം ​വ​ർ​ക്കി​ലൂ​ടെ ലെ​സ്റ്റ​ർ ചെ​ൽ​സി​യെ ഗോ​ളി​ൽ നി​ന്ന് അ​ക​റ്റി. ര​ണ്ടാം പ​കു​തി​യി​ലാ​ണ് ലെ​സ്റ്റ​ർ സി​റ്റി​യു​ടെ ഗോ​ൾ പി​റ​ന്ന​ത്. 63-ാം മി​നി​റ്റി​ൽ യൂ​റി ടൈ​ല​മ​ൻ​സാ​ണ് ലെ​സ്റ്റ​റി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം വ​രെ ചെ​ൽ​സി ആ​ക്ര​മ​ണം തു​ട​ർ​ന്നെ​ങ്കി​ലും സ​മ​നി​ല ഗോ​ൾ പി​റ​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.