അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം; കെ.​എം. ഷാ​ജി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി
Friday, April 16, 2021 10:33 AM IST
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി കെ.​എം. ഷാ​ജി എം​എ​ൽ​എ വി​ജി​ല​ൻ​സി​ന് മു​ൻ​പാ​കെ എ​ത്തി. കോ​ഴി​ക്കോ​ട്ടെ തൊ​ണ്ട​യാ​ടു​ള്ള വി​ജി​ല​ൻ​സ് ഓ​ഫീ​സി​ലാ​ണ് കെ.​എം. ഷാ​ജി ഹാ​ജ​രാ​യ​ത്.

ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ​യും ക​ണ്ണൂ​രി​ലെ​യും വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം പ​ണ​വും സ്വ​ർ​ണ​വും നി​ര​വ​ധി രേ​ഖ​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​ണ് വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ പ​ണ​ത്തി​ന് രേ​ഖ​യു​ണ്ടെ​ന്നും സ്ഥ​ല ക​ച്ച​വ​ട​ത്തി​നാ​യി ബ​ന്ധു ഏ​ൽ​പ്പി​ച്ച പ​ണ​മാ​ണെ​ന്നു​മാ​ണ് ഷാ​ജി​യു​ടെ വി​ശ​ദീ​ക​ര​ണം. രേ​ഖ ഹാ​ജ​രാ​ക്കാ​ൻ ര​ണ്ടു ദി​വ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്നും ഷാ​ജി വി​ജി​ല​ൻ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.