പു​തു​ച്ചേ​രി​യി​ൽ മ​ദ്യ​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ് നി​കു​തി പി​ൻ​വ​ലി​ച്ചു
Friday, April 9, 2021 9:06 AM IST
പു​തു​ച്ചേ​രി: പു​തു​ച്ചേ​രി​യി​ല്‍ മ​ദ്യ​ത്തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ കോ​വി​ഡ് നി​കു​തി പി​ന്‍​വ​ലി​ച്ചു. ഇ​തോ​ടെ മാ​ഹി​യി​ല്‍ പ​ഴ​യ വി​ല​യ്ക്ക് മ​ദ്യം ല​ഭി​ക്കും.

നി​ല​വി​ലു​ള്ള മാ​ഹി​യി​ലെ വി​ല​യോ​ടൊ​പ്പം 30 ശ​ത​മാ​ന​മാ​ണ് കോ​വി​ഡ് നി​കു​തി​യാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഈ ​നി​കു​തി​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. 920 ബ്രാ‍​ൻ​ഡു​ക​ളി​ലു​ള്ള മ​ദ്യ​മാ​ണ് പു​തു​ച്ചേ​രി​യി​ൽ ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.