മ​മ​ത​യ്ക്ക് പി​ന്തു​ണ; ബം​ഗാ​ളി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ശി​വ​സേ​ന
Thursday, March 4, 2021 3:39 PM IST
ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ശി​വ​സേ​ന. മ​മ​ത യ​ഥാ​ര്‍​ഥ ബം​ഗാ​ള്‍ ക​ടു​വ​യാ​ണെ​ന്നും രാ​ജ്യ​സ​ഭാം​ഗ​മാ​യ സ​ഞ്ജ​യ് റാ​വ​ത്ത് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശി​വ​സേ​ന ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ സാ​ഹ​ച​ര്യം നോ​ക്കു​മ്പോ​ള്‍ ഇ​ത് ദീ​ദി​യും മ​റ്റു​ള്ള​വ​രും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ്. എ​ല്ലാ എ​മ്മു​ക​ളും (മ​ണി, മ​സി​ല്‍, മീ​ഡി​യ) മ​മ​ത​യ്‌​ക്കെ​തി​രാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. അ​തു​കൊ​ണ്ട് പ​ശ്ചി​മ ബം​ഗാ​ളി​ല്‍ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്നും മ​മ​ത​യ്ക്ക് പി​ന്തു​ണ ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ശി​വ​സേ​ന​യു​ടെ തീ​രു​മാ​നം.

മ​മ​ത​യ്ക്ക് ഗ​ര്‍​ജ​ന​ത്തോ​ടെ​യു​ള്ള വി​ജ​യം ഞ​ങ്ങ​ള്‍ ആ​ശം​സി​ക്കു​ന്നു. കാ​ര​ണം ഞ​ങ്ങ​ള്‍ വി​ശ്വ​സി​ക്കു​ന്ന​ത് അ​വ​രാ​ണ് യ​ഥാ​ര്‍​ഥ ബം​ഗാ​ള്‍ ക​ടു​വ​യെ​ന്നാ​ണെന്നും സ​ഞ്ജ​യ് റാ​വ​ത്ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.