ചെ​ന്നി​ത്ത​ല കേ​ര​ളം ക​ണ്ട മി​ക​ച്ച പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന് മു​ല്ല​പ്പ​ള്ളി
Thursday, February 25, 2021 12:28 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

ചെ​ന്നി​ത്ത​ല പ​റ​യു​ന്ന അ​ഴി​മ​തി​യെ​ല്ലാം ശ​രി​വ​യ്ക്കു​ന്ന​താ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ​ന്നും പൂ​ന്തു​റ​യി​ലെ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യ​വെ മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.