ദേ​ശീ​യ​പാ​ത​യി​ൽ മ​ത്സ്യ​ലോ​റി മ​റി​ഞ്ഞു; പെ​റു​ക്കി​യെ​ടു​ത്ത് നാ​ട്ടു​കാ​ർ- വീ​ഡി​യോ
Thursday, January 28, 2021 1:16 PM IST
റാ​യ്പു​ർ: തി​ര​ക്കേ​റി​യ ദേ​ശീ​യ​പാ​ത​യി​ൽ മ​ത്സ്യ​ലോ​റി മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഛത്തീ​സ്ഗ​ഡി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ റാ​യ്പു​രി​ലാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​നു​ള്ള ധാ​രാ​ളം മ​ത്സ്യ​ങ്ങ​ളാ​ണ് റോ​ഡി​ലേ​ക്ക് വീ​ണ​ത്.​ഇ​തു ക​ണ്ട് നി​ര​വ​ധി​പ്പേ​ർ മ​ത്സ്യം ശേ​ഖ​രി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------