സ്വ​ർ​ണ വി​ല​യി​ൽ വ​ർ​ധ​ന: പ​വ​ന് 160 കൂ​ടി
Tuesday, December 1, 2020 10:40 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന. ചൊ​വാ​ഴ്ച പ​വ​ന് 160 രൂ​പ​കൂ​ടി 35,920 രൂ​പ​യാ​യി. ഗ്രാ​മി​ന് 20 രൂ​പ​ കൂ​ടി 4490 രൂ​പ​യു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.