ബ്ര​സീ​ലി​ൽ വീ​ണ്ടും ഭൂ​ച​ല​നം
Thursday, October 29, 2020 5:28 AM IST
റി​യോ ഡി ​ഷാ​നെ​യ്റോ: ബ്ര​സീ​ലി​ൽ വീ​ണ്ടും ഭൂ​ച​ല​ന​മു​ണ്ടാ​യി റി​ക്ട​ർ സ്കെ​യി​ലി​ൽ 4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​വി​ടെ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.