അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ന്നു; വി. ​മു​ര​ളീ​ധ​ര​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം
Sunday, October 18, 2020 4:29 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം. കേ​ന്ദ്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ര​ളീ​ധ​ര​ന്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​നം സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അ​റി​യി​ച്ചു.

ബി​ജെ​പി നി​ർ​ദേ​ശ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​നാ​വ​ശ്യ​മാ​യി വി. ​മു​ര​ളീ​ധ​ര​ൻ ഇ​ട​പെ​ടു​ന്നു. പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സി​പി​എം വിമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.