മു​ന്ന​ണി തീ​രു​മാ​ന​ത്തി​നൊ​പ്പം; ജോ​സ് കെ. ​മാ​ണി​ക്കു സി​പി​ഐ​യു​ടെ പ​ച്ച​ക്കൊ​ടി
Saturday, October 17, 2020 9:37 PM IST
തി​രു​വ​ന​ന്ത​പു​രം: ജോ​സ് കെ. ​മാ​ണി​യു​ടെ എ​ല്‍​ഡി​എ​ഫ് പ്ര​വേ​ശ​ത്തി​ല്‍ മു​ന്ന​ണി എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​നൊ​പ്പ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ശ​നി​യാ​ഴ്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കു​ഷ്ണ​നു​മാ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് കാ​നം നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ത​ദ്ദേ​ശ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സീ​റ്റു​ധാ​ര​ണ​ക​ള്‍ നി​ല​വി​ലെ എ​ല്‍​ഡി​എ​ഫ് സം​വി​ധാ​ന​ത്തെ ബാ​ധി​ക്ക​രു​തെ​ന്നും ച​ര്‍​ച്ച​യി​ല്‍ കാ​നം പ​റ​ഞ്ഞു. കാ​നം രാ​ജേ​ന്ദ്ര​ന്‍ എ​കെ​ജി സെ​ന്‍റ​റി​ലെ​ത്തി​യാ​ണ് സി​പി​എം സം​സ്ഥാ​ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മാ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

നേ​ര​ത്തെ ജോ​സ് കെ. ​മാ​ണി​യെ എ​ല്‍​ഡി​എ​ഫി​ല്‍ എ​ടു​ക്കു​ന്ന​തി​ല്‍ സി​പി​ഐ​ക്ക് എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ജോ​സ് കെ. ​മാ​ണി എം.​എ​ന്‍ സ്മാ​ര​ക​ത്തി​ല്‍ പോ​യി കാ​ന​ത്തെ ക​ണ്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സി​പി​ഐ നി​ല​പാ​ട് തി​രു​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച ചേ​രു​ന്ന സി​പി​ഐ എ​ക്സി​ക്യു​ട്ടീ​വ് ജോ​സ് കെ. ​മാ​ണി​യു​ടെ മു​ന്ന​ണി പ്ര​വേ​ശ​നം ച​ര്‍​ച്ച ചെ​യ്യും. അ​തി​നു ശേ​ഷം പാ​ര്‍​ട്ടി തീ​രു​മാ​നം ഇ​ട​തു മു​ന്ന​ണി യോ​ഗ​ത്തി​ല്‍ അ​റി​യി​ക്കു​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം കാ​നം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.