കേ​സ് ഡ​യ​റി ത​ന്നി​ല്ലെ​ങ്കി​ൽ പി​ടി​ച്ചെ​ടു​ക്കും; പെ​രി​യ കേ​സി​ൽ മു​ന്ന​റി​യി​പ്പു​മാ​യി സി​ബി​ഐ
Wednesday, September 30, 2020 8:56 AM IST
തി​രു​വ​ന​ന്ത​പു​രം: പെ​രി​യ​കൊ​ല​ക്കേ​സി​ന്‍റെ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് സി​ബി​ഐ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സി​ബി​ഐ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. സി​ഐ​ആ​ര്‍​പി​സി 91 പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

സി​ഐ​ആ​ര്‍​പി​സി 91 പ്ര​കാ​രം സം​സ്ഥാ​ന ഏ​ജ​ന്‍​സി​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണ്. കേ​സ് ഡ​യ​റി കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി സി​ജെ​എം കോ​ട​തി​യി​ലും സി​ബി​ഐ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.