പാലക്കാട് കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്രം; 547 പേ​ർ​ക്ക് രോഗം
Saturday, September 26, 2020 7:45 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി. ഇ​ന്ന് 547 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 369 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ 164 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യി​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 10 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നാ​ല് പേ​ർ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. 230 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 3073 ആ​യി. കൊ​ടു​വാ​യൂ​ർ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ഇ​ന്ന് 28 പേ​രാ​ണ് (25 പു​രു​ഷ​ന്മാ​രും 3 സ്ത്രീ​ക​ളും) പോ​സി​റ്റീ​വ് ആ​യ​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ

ത​മി​ഴ്നാ​ട്

മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (44,50 പു​രു​ഷ​ന്മാ​ർ)

പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (45 പു​രു​ഷ​ൻ)

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (40 പു​രു​ഷ​ൻ)

ആ​സാം

കു​ത്ത​നൂ​ർ സ്വ​ദേ​ശി (53 പു​രു​ഷ​ൻ)

പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

പ​ശ്ചി​മ ബം​ഗാ​ൾ

മു​തു​ത​ല​യി​ൽ ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ (32, 26 പു​രു​ഷ​ന്മാ​ർ)

വി​ള​യോ​ടി സ്വ​ദേ​ശി (41 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക

മാ​ത്തൂ​ർ സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​ർ

യു​എ​ഇ
മാ​ത്തൂ​ർ സ്വ​ദേ​ശി (41 പു​രു​ഷ​ൻ)

ഒ​മാ​ൻ-2
കു​നി​ശ്ശേ​രി സ്വ​ദേ​ശി (61 പു​രു​ഷ​ൻ)

കോ​ട്ടാ​യി സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

ഖ​ത്ത​ർ-1
പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (26 സ്ത്രീ)

​ഉ​റ​വി​ടം അ​റി​യാ​ത്ത കേ​സു​ക​ൾ

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ-​നാ​ലു​പേ​ർ

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ-​നാ​ലു​പേ​ർ

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ-11 പേ​ർ

മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-12 പേ​ർ

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ-​നാ​ലു​പേ​ർ

തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

പെ​രു​മാ​ട്ടി സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

പ​റ​ളി സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ-13 പേ​ർ

കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-​അ​ഞ്ചു​പേ​ർ

മു​തു​ത​ല സ്വ​ദേ​ശി​ക​ൾ-​ഏ​ഴു​പേ​ർ

ക​ണ്ണ​മ്പ്ര സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ- മൂ​ന്നു​പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​റ​ക്കു​ന്നം സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ൾ-​ആ​റു​പേ​ർ

ക​ൽ​പ്പാ​ത്തി സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

മ​ല​മ്പു​ഴ സ്വ​ദേ​ശി​ക​ൾ -നാ​ലു​പേ​ർ

ഷോ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ-​നാ​ലു​പേ​ർ

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

കൊ​ടു​മ്പ് സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

കൊ​പ്പം സ്വ​ദേ​ശി​ക​ൾ-​അ​ഞ്ചു​പേ​ർ

മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

നൂ​റ​ണി സ്വ​ദേ​ശി​ക​ൾ -ര​ണ്ടു​പേ​ർ

അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

എ​രു​ത്തേ​മ്പ​തി സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

പെ​രു​വ​മ്പ്‌ സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

ക​ല്ലേ​പ്പു​ള്ളി, മു​ണ്ടൂ​ർ, അ​ഗ​ളി പു​തൂ​ർ, കാ​വ​ശ്ശേ​രി, ചൂ​ല​ന്നൂ​ർ, മീ​നാ​ക്ഷി​പു​രം, മ​ങ്ക​ര, നാ​ഗ​ല​ശ്ശേ​രി, പൊ​ൽ​പ്പു​ള്ളി, അ​യി​ലൂ​ർ, പു​തു​ന​ഗ​രം, എ​രി​മ​യൂ​ർ, പ​രു​തൂ​ർ, കു​ന്ന​ത്തൂ​ർ​മേ​ട്, കാ​ഞ്ഞി​ര​പ്പു​ഴ, ശ്രീ​കൃ​ഷ്ണ​പു​രം, കൊ​ഴി​ഞ്ഞാ​മ്പാ​റ, കു​ത്ത​ന്നൂ​ർ, കു​ഴ​ൽ​മ​ന്ദം, മാ​ട്ടു​മ​ന്ത, ക​ണ്ണാ​ടി, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​ള്ളി​പ്പു​റം, അ​ക​ത്തേ​ത്ത​റ, ചെ​റു​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം

മാ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (36)

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ- 58 പേ​ർ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ- 35 പേ​ർ

പ​ട്ടാ​മ്പി കൊ​പ്പം സ്വ​ദേ​ശി​ക​ൾ- 10 പേ​ർ

പ​റ​ളി സ്വ​ദേ​ശി​ക​ൾ- ഏ​ഴു​പേ​ർ

പെ​രു​വ​മ്പ് സ്വ​ദേ​ശി​ക​ൾ- ആ​റു​പേ​ർ

വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ- മൂ​ന്നു പേ​ർ

കോ​ട്ട​ത്ത​റ സ്വ​ദേ​ശി​ക​ൾ- ര​ണ്ടു​പേ​ർ

ക​രി​മ്പ സ്വ​ദേ​ശി​ക​ൾ- അ​ഞ്ചു​പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ മാ​ട്ടു​മ​ന്ത സ്വ​ദേ​ശി​ക​ൾ- മൂ​ന്നു​പേ​ർ

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-​നാ​ലു​പേ​ർ

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ-​നാ​ലു​പേ​ർ

കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ൾ-​എ​ട്ടു​പേ​ർ

ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ-10 പേ​ർ

ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ-17 പേ​ർ

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

കു​ന്ന​ത്തൂ​ർ​മേ​ട് സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

മു​തു​ത​ല സ്വ​ദേ​ശി​ക​ൾ-​ഏ​ഴു​പേ​ർ

എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ -അ​ഞ്ചു​പേ​ർ

മ​ല​മ്പു​ഴ സ്വ​ദേ​ശി​ക​ൾ -നാ​ലു​പേ​ർ

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-17 പേ​ർ

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ-10 പേ​ർ

തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ-​ഏ​ഴു​പേ​ർ

പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ-​അ​ഞ്ചു​പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ 5 പേ​ർ

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ-​ഏ​ഴു​പേ​ർ

പ​ല്ല​ശ്ശ​ന സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

ക​ൽ​പ്പാ​ത്തി സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

മ​ണ്ണാ​ർ​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി-​ര​ണ്ടു പേ​ർ

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ- ഒ​മ്പ​ത് പേ​ർ

മൂ​ത്താ​ൻ​ത​റ സ്വ​ദേ​ശി​ക​ൾ-​നാ​ലു​പേ​ർ

പ​രു​തൂ​ർ സ്വ​ദേ​ശി​ക​ൾ-​അ​ഞ്ചു​പേ​ർ

നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ-​നാ​ലു​പേ​ർ

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ-​മൂ​ന്നു​പേ​ർ

എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ-​അ​ഞ്ചു​പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ-​നാ​ലു​പേ​ർ

പ​ല്ല​ശ്ശ​ന സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

എ​രി​മ​യൂ​ർ സ്വ​ദേ​ശി​ക​ൾ-​ര​ണ്ടു​പേ​ർ

ച​ള​വ​റ, അ​ല​ന​ല്ലൂ​ർ, അ​ന​ങ്ങ​ന​ടി, കൊ​ഴി​ഞ്ഞാ​മ്പാ​റ, തൃ​ക്ക​ടീ​രി, തൃ​ത്താ​ല, മ​രു​ത​റോ​ഡ്, കാ​രാ​ക്കു​റു​ശ്ശി, മ​ങ്ക​ര, ല​ക്കി​ടി പേ​രൂ​ർ, കു​മ​രം​പു​ത്തൂ​ർ, ന​ല്ലേ​പ്പി​ള്ളി, കു​ലു​ക്ക​ല്ലൂ​ർ, ക​ൽ​മ​ണ്ഡ​പം, ക​രി​മ്പു​ഴ, ആ​ല​ത്തൂ​ർ, കൊ​ടു​മ്പ്, കോ​ട്ടാ​യി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ-3 പേ​ർ

മേ​ലാ​മു​റി പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കി​ണാ​ശ്ശേ​രി സ്വ​ദേ​ശി (35 പു​രു​ഷ​ൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.