ഇ​ടു​ക്കി​യി​ൽ 82 കോ​വി​ഡ് കേ​സു​ക​ൾ​കൂ​ടി; 44 പേ​ർ​ക്കും രോ​ഗബാ​ധ​ സ​ന്പ​ർ​ക്ക​ത്തി​ൽ
Monday, September 21, 2020 7:33 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ 82 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 44 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് രോ​ഗ ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ ഏഴ് പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല 7

ച​ക്കു​പ​ള്ളം സ്വ​ദേ​ശി​ക​ൾ (46, 25)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി (54)

ഇ​ര​ട്ട​യാ​ർ ന​ത്തു​ക​ല്ല് സ്വ​ദേ​ശി (52)

ചെ​മ്മ​ണ്ണാ​ർ സ്വ​ദേ​ശി​നി (29)

വാ​ഴ​ത്തോ​പ്പ് പെ​രു​ങ്കാ​ല സ്വ​ദേ​ശി (25)

വാ​ഴ​ത്തോ​പ്പ് താ​ന്നി​ക്ക​ണ്ടം സ്വ​ദേ​ശി (30)

സ​ന്പ​ർ​ക്കം

അ​ടി​മാ​ലി വാ​ള​റ സ്വ​ദേ​ശി (40)

അ​ടി​മാ​ലി മ​ന്നാം​ങ്ക​ണ്ടം സ്വ​ദേ​ശി (46)

ആ​ല​ക്കോ​ട് സ്വ​ദേ​ശി​നി (29)

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി (85)

ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി (59)

ദേ​വി​കു​ളം സ്വ​ദേ​ശി​നി​ക​ൾ (52, 39)

മൂ​ന്നാ​ർ സ്വ​ദേ​ശി (57)

ഇ​ട​വെ​ട്ടി സ്വ​ദേ​ശി (26)

ഇ​ട​വെ​ട്ടി കാ​രി​ക്കോ​ട് സ്വ​ദേ​ശി​നി (27)

കാ​ഞ്ചി​യാ​ർ ക​ൽ​ത്തൊ​ട്ടി സ്വ​ദേ​ശി​നി​ക​ൾ (59, 9)

ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി (30)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി (24)

കു​മാ​ര​മം​ഗ​ല​ത്തു​ള്ള ര​ണ്ടു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​നി​ക​ൾ

കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​നി​ക​ൾ (34, 67)

കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (32)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ (സ്ത്രീ 30, 57. ​പു​രു​ഷ​ൻ 55, 31)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ (സ്ത്രീ 35, 5. ​പു​രു​ഷ​ൻ 12)

തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ പ​ച്ച​ക്ക​റി വ്യാ​പാ​രി (65)

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (42) മ​ത്സ്യ​ക്ക​ട ജീ​വ​ന​ക്കാ​രി​യാ​ണ്.

തൊ​ടു​പു​ഴ കാ​രി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (37, 36, 45)

തൊ​ടു​പു​ഴ സ്വ​ദേ​ശി (39)

ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി (27)

ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​നി​ക​ൾ (26, 56, 86)

വാ​ഴ​ത്തോ​പ്പ് ത​ടി​യ​ന്പാ​ട് സ്വ​ദേ​ശി (59)

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​ടി​മാ​ലി സ്വ​ദേ​ശി​ക​ൾ (22, 38)

ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (25)

ദേ​വി​കു​ളം സ്വ​ദേ​ശി​നി​ക​ൾ (14, 18)

ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി (31)

ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (27)

ക​രു​ണാ​പു​രം സ്വ​ദേ​ശി (67)

കോ​ടി​ക്കു​ളം സ്വ​ദേ​ശി (27)

മാ​ങ്കു​ളം സ്വ​ദേ​ശി​നി​ക​ൾ (39, 16, 14)

മാ​ങ്കു​ളം സ്വ​ദേ​ശി ((40)

മു​ന്നാ​ർ സ്വ​ദേ​ശി​നി (27)

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (31)

പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​നി​ക​ൾ (17, 14, )

പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (23)

പെ​രു​വ​ന്താ​നം സ്വ​ദേ​ശി (42)

തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (45, 25)

ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​ക​ൾ (29, 35, 15)

ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (25)

ഉ​ടു​ന്പ​ന്നൂ​ർ പെ​രി​ങ്ങാ​ശ്ശേ​രി സ്വ​ദേ​ശി​നി (24)

വാ​ത്തി​ക്കു​ടി സ്വ​ദേ​ശി (27)

വ​ട്ട​വ​ട സ്വ​ദേ​ശി​ക​ൾ (30, 23)

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ (22, 23, 19, 21, 19)

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ർ

മാ​ങ്കു​ളം സ്വ​ദേ​ശി​നി (38)

മാ​ങ്കു​ളം സ്വ​ദേ​ശി​യാ​യ 11 കാ​ര​ൻ

ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (34)

തൊ​ടു​പു​ഴ സ്വ​ദേ​ശി (29)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.