പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 190 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Sunday, September 20, 2020 7:50 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 190 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 14 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രും 22 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രു​മാ​ണ്. 154 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ര്‍

1) ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി (32).
2) ഖ​ത്ത​റി​ല്‍ നി​ന്നും എ​ത്തി​യ അ​തി​രു​ങ്ക​ല്‍ സ്വ​ദേ​ശി (32).
3) മ​സ്‌​ക്ക​റ്റി​ല്‍ നി​ന്നും എ​ത്തി​യ ആ​റ​ന്മു​ള സ്വ​ദേ​ശി (29).
4) അ​ബു​ദാ​ബി​യി​ല്‍ നി​ന്നും എ​ത്തി​യ ആ​റ​ന്മു​ള സ്വ​ദേ​ശി (34).
5) മ​സ്‌​ക്ക​റ്റി​ല്‍ നി​ന്നും എ​ത്തി​യ ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി (30).
6) മ​സ്‌​ക്ക​റ്റി​ല്‍ നി​ന്നും എ​ത്തി​യ ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി (42).
7) മ​സ്‌​ക്ക​റ്റി​ല്‍ നി​ന്നും എ​ത്തി​യ ചി​റ​യി​റ​മ്പ് സ്വ​ദേ​ശി​നി (93).
8) സൗ​ദി​യി​ല്‍ നി​ന്നും എ​ത്തി​യ വ​ള​ളി​ക്കോ​ട് സ്വ​ദേ​ശി (27).
9) വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി (27).
10) അ​ബു​ദാ​ബി​യി​ല്‍ നി​ന്നും എ​ത്തി​യ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (46).
11) സൗ​ദി​യി​ല്‍ നി​ന്നും എ​ത്തി​യ ക​ട​മ്പ​നാ​ട് സ്വ​ദേ​ശി​നി (28).
12) വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (38).
13) ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി (42).
14) ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി (10).

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​ര്‍

15) ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും എ​ത്തി​യ അ​ങ്ങാ​ടി സ്വ​ദേ​ശി (28).
16) ബീ​ഹാ​റി​ല്‍ നി​ന്നും എ​ത്തി​യ പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (43).
17) ബീ​ഹാ​റി​ല്‍ നി​ന്നും എ​ത്തി​യ പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (28).
18) വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും എ​ത്തി​യ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (28).
19) ബാം​ഗ്ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ കാ​വും​ഭാ​ഗം സ്വ​ദേ​ശി (31).
20) ബാം​ഗ്ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ കാ​വും​ഭാ​ഗം സ്വ​ദേ​ശി​നി (24).
21) മ​ഹാ​രാ​ഷ്ട്രി​യ​ല്‍ നി​ന്നും എ​ത്തി​യ ചി​റ​യി​യ​മ്പ് സ്വ​ദേ​ശി (49).
22) ഗു​ജ​റാ​ത്തി​ല്‍ നി​ന്നും എ​ത്തി​യ കോ​ട്ട സ്വ​ദേ​ശി (36).
23) ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും എ​ത്തി​യ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി (15).
24) ശ്രീ​ന​ഗ​റി​ല്‍ നി​ന്നും എ​ത്തി​യ പൂ​ഴി​ക്കാ​ട് സ്വ​ദേ​ശി (44).
25) ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും എ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (22).
26) ബാം​ഗ്ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ പെ​രി​ങ്ങ​ര സ്വ​ദേ​ശി (56).
27) വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും എ​ത്തി​യ ചി​റ്റാ​ര്‍ സ്വ​ദേ​ശി (46).
28) ബീ​ഹാ​റി​ല്‍ നി​ന്നും എ​ത്തി​യ പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (30).
29) വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും എ​ത്തി​യ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (47).
30) മ​ഹാ​രാ​ഷ്ട്രി​യ​ല്‍ നി​ന്നും എ​ത്തി​യ കൂ​നം​ക​ര സ്വ​ദേ​ശി (47).
31) ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും എ​ത്തി​യ ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (32).
32) മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും എ​ത്തി​യ പു​ളി​മു​ക്ക് സ്വ​ദേ​ശി​നി (25).
33) ഗു​ജ​റാ​ത്തി​ല്‍ നി​ന്നും എ​ത്തി​യ മേ​ലേ​വെ​ട്ടി​പ്രം സ്വ​ദേ​ശി​നി (28).
34) ജ​മ്മു​വി​ല്‍ നി​ന്നും എ​ത്തി​യ കൊ​ടു​ന്ത​റ സ്വ​ദേ​ശി (28).
35) ആ​സാ​മി​ല്‍ നി​ന്നും എ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (40).
36) ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും എ​ത്തി​യ പ​ന്ത​ളം സ്വ​ദേ​ശി (21).

സ​മ്പ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ര്‍
37) പു​റ​മ​റ്റം സ്വ​ദേ​ശി​നി (27). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
38) വെ​ണ്ണി​ക്കു​ളം സ്വ​ദേ​ശി (40). സ​മ്പ​ര്‍​ക്കം
39) തു​വ​യൂ​ര്‍ സൗ​ത്ത് സ്വ​ദേ​ശി (37). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
40) വ​ള​ളം​കു​ളം വെ​സ്റ്റ് സ്വ​ദേ​ശി (31). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
41) ക​വി​യൂ​ര്‍ സ്വ​ദേ​ശി (27). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
42) ക​ട്ട​ചി​റ സ്വ​ദേ​ശി​നി (21). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
43) പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (25). സ​മ്പ​ര്‍​ക്കം
44) പ​ള​ളി​ക്ക​ല്‍ സ്വ​ദേ​ശി (9). സ​മ്പ​ര്‍​ക്കം
45) തി​രു​മൂ​ല​പു​രം സ്വ​ദേ​ശി​നി (52). സ​മ്പ​ര്‍​ക്കം
46) ആ​റ​ന്മു​ള സ്വ​ദേ​ശി​നി (3). സ​മ്പ​ര്‍​ക്കം
47) ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (54). സ​മ്പ​ര്‍​ക്കം
48) അ​ട്ട​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി​നി (38). സ​മ്പ​ര്‍​ക്കം
49) അ​ട്ട​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി​നി (60). സ​മ്പ​ര്‍​ക്കം
50) ചി​റ്റാ​ര്‍ സ്വ​ദേ​ശി (30). സ​മ്പ​ര്‍​ക്കം
51) അ​ട്ട​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി​നി (37). സ​മ്പ​ര്‍​ക്കം
52) വെ​ങ്ങാ​ന്നൂ​ര്‍ സ്വ​ദേ​ശി​നി (44). സ​മ്പ​ര്‍​ക്കം
53) ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി (50). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
54) ക​ട​പ്ര സ്വ​ദേ​ശി (34). സ​മ്പ​ര്‍​ക്കം
55) ആ​റ​ന്മു​ള സ്വ​ദേ​ശി (54). സ​മ്പ​ര്‍​ക്കം
56) അ​യി​രൂ​ര്‍ സ്വ​ദേ​ശി (64). സ​മ്പ​ര്‍​ക്കം
57) മെ​ഴു​വേ​ലി സ്വ​ദേ​ശി (40). സ​മ്പ​ര്‍​ക്കം
58) കോ​യി​പ്രം സ്വ​ദേ​ശി (52). സ​മ്പ​ര്‍​ക്കം
59) അ​ട്ട​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി​നി (28). സ​മ്പ​ര്‍​ക്കം
60) പു​തു​ശേ​രി​മ​ല സ്വ​ദേ​ശി​നി (52). സ​മ്പ​ര്‍​ക്കം
61) ക​ട​യ്ക്കാ​ട് സ്വ​ദേ​ശി (70). സ​മ്പ​ര്‍​ക്കം
62) ക​ണ്ണം​കോ​ട് സ്വ​ദേ​ശി​നി (32). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
63) ക​ണ്ണം​കോ​ട് സ്വ​ദേ​ശി (43). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
64) ആ​നി​ക്കാ​ട് സ്വ​ദേ​ശി (46). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
65) തി​രു​വ​ല്ല സ്വ​ദേ​ശി​നി (50). സ​മ്പ​ര്‍​ക്കം
66) നൂ​റോ​മാ​വ് സ്വ​ദേ​ശി (35). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
67) എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി (39). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
68) കോ​ട്ടാ​ങ്ങ​ല്‍ സ്വ​ദേ​ശി (22). സ​മ്പ​ര്‍​ക്കം
69) കോ​ട്ടാ​ങ്ങ​ല്‍ സ്വ​ദേ​ശി (1). സ​മ്പ​ര്‍​ക്കം
70) ചാ​ത്ത​ങ്കേ​രി സ്വ​ദേ​ശി (31). സ​മ്പ​ര്‍​ക്കം
71) മ​ല്ല​പ്പ​ള​ളി സ്വ​ദേ​ശി (21). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
72) മ​ല്ല​പ്പ​ള​ളി സ്വ​ദേ​ശി​നി (64). സ​മ്പ​ര്‍​ക്കം
73) കൈ​പ്പ​ട്ടൂ​ര്‍ സ്വ​ദേ​ശി​നി (27). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
74) ആ​നി​ക്കാ​ട് സ്വ​ദേ​ശി​നി (70). സ​മ്പ​ര്‍​ക്കം
75) മ​ല​യാ​ല​പ്പു​ഴ താ​ഴം സ്വ​ദേ​ശി​നി (61). സ​മ്പ​ര്‍​ക്കം
76) മ​ല​യാ​ല​പ്പു​ഴ താ​ഴം സ്വ​ദേ​ശി (70). സ​മ്പ​ര്‍​ക്കം
77) ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി​നി (55). സ​മ്പ​ര്‍​ക്കം
78) ആ​നി​ക്കാ​ട് സ്വ​ദേ​ശി (23). സ​മ്പ​ര്‍​ക്കം
79) പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (60). സ​മ്പ​ര്‍​ക്കം
80) ആ​നി​ക്കാ​ട് സ്വ​ദേ​ശി (19). സ​മ്പ​ര്‍​ക്കം
81) അ​രു​വാ​പു​ലം സ്വ​ദേ​ശി (16). സ​മ്പ​ര്‍​ക്കം
82) ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (48). സ​മ്പ​ര്‍​ക്കം
83) ചി​റ്റാ​ര്‍ സ്വ​ദേ​ശി (28). സ​മ്പ​ര്‍​ക്കം
84) അ​ങ്ങാ​ടി​ക്ക​ല്‍ സൗ​ത്ത് സ്വ​ദേ​ശി (29). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
85) മാ​മ്പാ​റ സ്വ​ദേ​ശി (44). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
86) ഈ​സ്റ്റ് ഓ​ത​റ സ്വ​ദേ​ശി​നി (59). സ​മ്പ​ര്‍​ക്കം
87) കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി (59). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
88) ക​രി​കു​ളം സ്വ​ദേ​ശി​നി (49). സ​മ്പ​ര്‍​ക്കം
89) കു​ട​മു​ര​ട്ടി സ്വ​ദേ​ശി (51). സ​മ്പ​ര്‍​ക്കം
90) കു​റ്റൂ​ര്‍ സ്വ​ദേ​ശി​നി (25). സ​മ്പ​ര്‍​ക്കം
91) പു​റ​മ​റ്റം സ്വ​ദേ​ശി (32). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
92) ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി (50). സ​മ്പ​ര്‍​ക്കം
93) കോ​ള​ഭാ​ഗം സ്വ​ദേ​ശി​നി (58). സ​മ്പ​ര്‍​ക്കം
94) എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി​നി (74). സ​മ്പ​ര്‍​ക്കം
95) എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി​നി (18). സ​മ്പ​ര്‍​ക്കം
96) എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി​നി (44). സ​മ്പ​ര്‍​ക്കം
97) എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി​നി (14). സ​മ്പ​ര്‍​ക്കം
98) വ​ള​ളം​കു​ളം സ്വ​ദേ​ശി​നി (8). സ​മ്പ​ര്‍​ക്കം

99) ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി (58). സ​മ്പ​ര്‍​ക്കം
100) ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി​നി (6). സ​മ്പ​ര്‍​ക്കം
101) വ​ള​ളം​കു​ളം സ്വ​ദേ​ശി​നി (46). സ​മ്പ​ര്‍​ക്കം
102) എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി​നി (20). സ​മ്പ​ര്‍​ക്കം
103) ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി (13). സ​മ്പ​ര്‍​ക്കം
104) പ​രു​മ​ല സ്വ​ദേ​ശി​നി (27). സ​മ്പ​ര്‍​ക്കം
105) ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി (36). സ​മ്പ​ര്‍​ക്കം
106) ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി​നി (56). സ​മ്പ​ര്‍​ക്കം
107) ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി (46). സ​മ്പ​ര്‍​ക്കം
108) ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി (8). സ​മ്പ​ര്‍​ക്കം
109) ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി (12). സ​മ്പ​ര്‍​ക്കം
110) ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി​നി (65). സ​മ്പ​ര്‍​ക്കം
111) പ​ള​ളി​ക്ക​ല്‍ സ്വ​ദേ​ശി (21). സ​മ്പ​ര്‍​ക്കം
112) വ​യ​ല സ്വ​ദേ​ശി (29). സ​മ്പ​ര്‍​ക്കം
113) വ​യ​ല സ്വ​ദേ​ശി​നി (38). സ​മ്പ​ര്‍​ക്കം
114) വ​യ​ല സ്വ​ദേ​ശി​നി (53). സ​മ്പ​ര്‍​ക്കം
115) വ​യ​ല സ്വ​ദേ​ശി​നി (3). സ​മ്പ​ര്‍​ക്കം
116) ക​രി​കു​ളം സ്വ​ദേ​ശി (50). സ​മ്പ​ര്‍​ക്കം
117) വ​യ​ല സ്വ​ദേ​ശി (61). സ​മ്പ​ര്‍​ക്കം
118) വ​യ​ല സ്വ​ദേ​ശി​നി (69). സ​മ്പ​ര്‍​ക്കം
119) ഏ​നാ​ത്ത് സ്വ​ദേ​ശി (72). സ​മ്പ​ര്‍​ക്കം
120) പാ​ടം സ്വ​ദേ​ശി​നി (45). സ​മ്പ​ര്‍​ക്കം
121) എ​ഴം​കു​ളം വി​ല്ല സ്വ​ദേ​ശി​നി (23). സ​മ്പ​ര്‍​ക്കം
122) തി​ര​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക (27). സ​മ്പ​ര്‍​ക്കം
123) എ​ഴം​കു​ളം സ്വ​ദേ​ശി​നി (75). സ​മ്പ​ര്‍​ക്കം
124) അ​ടൂ​ര്‍ സ്വ​ദേ​ശി​നി (56). സ​മ്പ​ര്‍​ക്കം
125) ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി​നി (31). സ​മ്പ​ര്‍​ക്കം
126) നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി​നി (29). സ​മ്പ​ര്‍​ക്കം
127) നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി​നി (7). സ​മ്പ​ര്‍​ക്കം
128) എ​ഴം​കു​ളം സ്വ​ദേ​ശി (26). സ​മ്പ​ര്‍​ക്കം
129) പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ (60). സ​മ്പ​ര്‍​ക്കം
130) റാ​ന്നി സ്വ​ദേ​ശി (24). സ​മ്പ​ര്‍​ക്കം
131) കു​ന്നം​ന്താ​നം സ്വ​ദേ​ശി​നി (32). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
132) റാ​ന്നി സ്വ​ദേ​ശി​നി (52). സ​മ്പ​ര്‍​ക്കം
133) മ​ണ്ണ​ടി സ്വ​ദേ​ശി (44). സ​മ്പ​ര്‍​ക്കം
134) ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (33). സ​മ്പ​ര്‍​ക്കം
135) പ​ള​ളി​ക്ക​ല്‍ സ്വ​ദേ​ശി (24). സ​മ്പ​ര്‍​ക്കം
136) കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി (6). സ​മ്പ​ര്‍​ക്കം
137) പ​ള​ളി​ക്ക​ല്‍ സ്വ​ദേ​ശി​നി (19). സ​മ്പ​ര്‍​ക്കം
138) ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി (53). സ​മ്പ​ര്‍​ക്കം
139) പ​ള​ളി​ക്ക​ല്‍ സ്വ​ദേ​ശി​നി (47). സ​മ്പ​ര്‍​ക്കം
140) ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി (9). സ​മ്പ​ര്‍​ക്കം
141) ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (57). സ​മ്പ​ര്‍​ക്കം
142) പ​ള​ളി​ക്ക​ല്‍ സ്വ​ദേ​ശി​നി (75). സ​മ്പ​ര്‍​ക്കം
143) ഏ​നാ​ത്ത് സ്വ​ദേ​ശി​നി (61). സ​മ്പ​ര്‍​ക്കം
144) ഏ​നാ​ത്ത് സ്വ​ദേ​ശി (44). സ​മ്പ​ര്‍​ക്കം
145) തോ​ട്ട​പ്പു​ഴ​ശേ​രി സ്വ​ദേ​ശി (32). സ​മ്പ​ര്‍​ക്കം
146) തോ​ന്ന്യാ​മ​ല സ്വ​ദേ​ശി​നി (29). സ​മ്പ​ര്‍​ക്കം
147) തോ​ന്ന്യാ​മ​ല സ്വ​ദേ​ശി (8). സ​മ്പ​ര്‍​ക്കം
148) തോ​ന്ന്യാ​മ​ല സ്വ​ദേ​ശി​നി (2). സ​മ്പ​ര്‍​ക്കം
149) മ​ണ്ണ​ടി സ്വ​ദേ​ശി​നി (18). സ​മ്പ​ര്‍​ക്കം
150) തോ​ന്ന്യാ​മ​ല സ്വ​ദേ​ശി (62). സ​മ്പ​ര്‍​ക്കം
151) പു​ത്ത​ന്‍​പീ​ടി​ക സ്വ​ദേ​ശി (37). സ​മ്പ​ര്‍​ക്കം
152) പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (36). സ​മ്പ​ര്‍​ക്കം
153) ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (27). സ​മ്പ​ര്‍​ക്കം
154) വെ​ട്ടൂ​ര്‍ സ്വ​ദേ​ശി (18). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
155) ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (4). സ​മ്പ​ര്‍​ക്കം
156) കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി (71). സ​മ്പ​ര്‍​ക്കം
157) തോ​ന്ന്യാ​മ​ല സ്വ​ദേ​ശി​നി (56). സ​മ്പ​ര്‍​ക്കം
158) തോ​ന്ന്യാ​മ​ല സ്വ​ദേ​ശി​നി (5). സ​മ്പ​ര്‍​ക്കം
159) പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (32). സ​മ്പ​ര്‍​ക്കം
160) മേ​ലേ​വെ​ട്ടി​പ്രം സ്വ​ദേ​ശി (20). സ​മ്പ​ര്‍​ക്കം
161) ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി (60). സ​മ്പ​ര്‍​ക്കം
162) പ​ഴ​കു​ളം സ്വ​ദേ​ശി (33). സ​മ്പ​ര്‍​ക്കം
163) വെ​ട്ടി​പ്രം സ്വ​ദേ​ശി​നി (85). സ​മ്പ​ര്‍​ക്കം
164) കു​റ​വ​ന്‍​കു​ഴി സ്വ​ദേ​ശി (35). സ​മ്പ​ര്‍​ക്കം
165) കു​മ്പ​ഴ സ്വ​ദേ​ശി (42). സ​മ്പ​ര്‍​ക്കം
166) തോ​ന്ന്യാ​മ​ല സ്വ​ദേ​ശി (61). സ​മ്പ​ര്‍​ക്കം
167) തോ​ന്ന്യാ​മ​ല സ്വ​ദേ​ശി​നി (57). സ​മ്പ​ര്‍​ക്കം
168) കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി (38). സ​മ്പ​ര്‍​ക്കം
169) റാ​ന്നി സ്വ​ദേ​ശി (53). സ​മ്പ​ര്‍​ക്കം
170) വെ​ട്ടൂ​ര്‍ സ്വ​ദേ​ശി​നി (48). സ​മ്പ​ര്‍​ക്കം
171) ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (25). സ​മ്പ​ര്‍​ക്കം
172) ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി (33). സ​മ്പ​ര്‍​ക്കം
173) വെ​ട്ടി​പ്രം സ്വ​ദേ​ശി​നി (24). സ​മ്പ​ര്‍​ക്കം
174) ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (32). സ​മ്പ​ര്‍​ക്കം
175) കു​മ്പ​ഴ സ്വ​ദേ​ശി (7). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
176) പൂ​ഴി​ക്കാ​ട് സ്വ​ദേ​ശി​നി (31). സ​മ്പ​ര്‍​ക്കം
177) ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി (60). സ​മ്പ​ര്‍​ക്കം
178) വ​യ​ലാ​ത്ത​ല സ്വ​ദേ​ശി​നി (30). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
179) അ​ടൂ​ര്‍ സ്വ​ദേ​ശി (26). സ​മ്പ​ര്‍​ക്കം
180) ഐ​വ​ര്‍​കാ​ല സ്വ​ദേ​ശി​നി (47). സ​മ്പ​ര്‍​ക്കം
181) പ​ന്ത​ളം യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക (27). സ​മ്പ​ര്‍​ക്കം
182) തി​രു​വ​ല്ല സ്വ​ദേ​ശി​നി (45). സ​മ്പ​ര്‍​ക്കം
183) തി​രു​വ​ല്ല സ്വ​ദേ​ശി​നി (55). സ​മ്പ​ര്‍​ക്കം
184) ചു​മ​ത്ര സ്വ​ദേ​ശി (50). സ​മ്പ​ര്‍​ക്കം
185) ചി​റ്റാ​ര്‍ സ്വ​ദേ​ശി​നി (70). സ​മ്പ​ര്‍​ക്കം
186) കോ​യി​പ്രം സ്വ​ദേ​ശി (25). സ​മ്പ​ര്‍​ക്കം
187) അ​ടൂ​ര്‍ സ്വ​ദേ​ശി (45). സ​മ്പ​ര്‍​ക്കം
188) കോ​യി​പ്രം സ്വ​ദേ​ശി​നി (40). സ​മ്പ​ര്‍​ക്കം
189) അ​ടൂ​ര്‍ സ്വ​ദേ​ശി (49). സ​മ്പ​ര്‍​ക്കം
190) റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി​നി (26). സ​മ്പ​ര്‍​ക്കം

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 5836 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 3968 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ര​ണ്ട് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 1) സെ​പ്റ്റം​ബ​ര്‍ 18ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച അ​ടൂ​ര്‍ സ്വ​ദേ​ശി (70) കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച് സെ​പ്റ്റം​ബ​ര്‍ 19ന് ​മ​ര​ണ​പ്പെ​ട്ടു. ഹൈ​പ്പ​ര്‍​ടെ​ന്‍​ഷ​ന്‍, ഡ​യ​ബ​റ്റി​സ്, കി​ഡ്‌​നി സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു. 2) സെ​പ്റ്റം​ബ​ര്‍ 10ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ന്ത​ളം സ്വ​ദേ​ശി (85) പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് സെ​പ്റ്റം​ബ​ര്‍ 20ന് ​മ​ര​ണ​മ​ട​ഞ്ഞു. പ്ര​മേ​ഹം, ര​ക്താ​തി സ​മ്മ​ര്‍​ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു.

കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 38 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന് 79 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 4504 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1292 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 1257 പേ​ര്‍ ജി​ല്ല​യി​ലും, 35 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 187 പേ​രും, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 165 പേ​രും, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 80 പേ​രും, പ​ന്ത​ളം അ​ര്‍​ച്ച​ന സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 144 പേ​രും, കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ന​ഴ്‌​സിം​ഗ് കോ​ള​ജ് സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 202 പേ​രും, പെ​രു​നാ​ട് കാ​ര്‍​മ​ല്‍ സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 137 പേ​രും, പ​ത്ത​നം​തി​ട്ട ജി​യോ സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 73 പേ​രും, ഇ​ര​വി​പേ​രൂ​ര്‍ സി​എ​ഫ്എ​ല്‍​ടി​സി​യി​ല്‍ 76 പേ​രും ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ണ്ട്.

ജി​ല്ല​യി​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത, കോ​വി​ഡ്-19 ബാ​ധി​ത​രാ​യ 194 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 62 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ണ്ട്. ജി​ല്ല​യി​ല്‍ ആ​കെ 1320 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സോ​ലേ​ഷ​നി​ല്‍ ആ​ണ്. ഇ​ന്ന് പു​തി​യ​താ​യി 161 പേ​രെ ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ജി​ല്ല​യി​ല്‍ 12438 കോ​ണ്‍​ടാ​ക്ടു​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2089 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 2625 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന് തി​രി​ച്ചെ​ത്തി​യ 124 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ന് എ​ത്തി​യ 131 പേ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ആ​കെ 17152 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ജി​ല്ല​യി​ല്‍ വി​വി​ധ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ഇ​തു​വ​രെ ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍

ക്ര​മ​ന​മ്പ​ര്‍, പ​രി​ശോ​ധ​ന​യു​ടെ പേ​ര്, ഇ​ന്ന​ലെ വ​രെ ശേ​ഖ​രി​ച്ച​ത്, ഇ​ന്ന് ശേ​ഖ​രി​ച്ച​ത്, ആ​കെ എ​ന്ന ക്ര​മ​ത്തി​ല്‍:

1. ദൈ​നം​ദി​ന പ​രി​ശോ​ധ​ന (ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ്) 66574, 0, 66574.
2. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന 2012, 0, 2012.
3. സി.​ബി.​നാ​റ്റ് പ​രി​ശോ​ധ​ന 54, 2, 56.
4. റാ​പ്പി​ഡ് ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന 29806, 1, 29807.
5. റാ​പ്പി​ഡ് ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന 485, 0, 485.

ആ​കെ ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ 98931,3, 98934.

കൂ​ടാ​തെ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ നി​ന്ന് ഇ​ന്ന് 389 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 1022 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.63 ശ​ത​മാ​ന​മാ​ണ്. ജി​ല്ല​യു​ടെ ഇ​ന്ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി റേ​റ്റ് 5.59 ശ​ത​മാ​ന​മാ​ണ്. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ 46 കോ​ളു​ക​ളും, ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ 69 കോ​ളു​ക​ളും ല​ഭി​ച്ചു.

ക്വാ​റ​ന്‍റൈ​നി​ലു​ള​ള ആ​ളു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സൈ​ക്കോ​ള​ജി​ക്ക​ല്‍ സ​പ്പോ​ര്‍​ട്ടി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് 1623 കോ​ളു​ക​ള്‍ ന​ട​ത്തു​ക​യും ഒ​മ്പ​തു പേ​ര്‍​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കു​ക​യും ചെ​യ്തു. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും മാ​നേ​ജ്‌​മെ​ന്‍റ് ടീം ​ലീ​ഡ​ര്‍​മാ​രു​ടെ​യും പ്ലാ​നിം​ഗ് മീ​റ്റിം​ഗ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ചേ​മ്പ​റി​ല്‍ കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.