പ​ത്ത​നം​തി​ട്ട​യി​ൽ 101 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 83 പേ​ർ​ക്കും രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ
Friday, September 18, 2020 6:54 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 101 പേ​ർ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. 149 പേ​ർ രോ​ഗ​മു​ക്ത​രാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 6 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും, 12 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും, 83 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്.

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ർ

1) യു.​എ​സ്.​എ.​യി​ൽ നി​ന്നും എ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (66).
2) കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ നി​ര​ണം സ്വ​ദേ​ശി (34).
3) മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി (49).
4) മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ മൈ​ല​പ്ര സ്വ​ദേ​ശി (34).
5) ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ പ​ന്ത​ളം​തെ​ക്കേ​ക​ര സ്വ​ദേ​ശി (38).
6) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ വെ​ട്ടൂ​ർ സ്വ​ദേ​ശി (28).

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​ർ

7) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ ഇ​ട​പ്പാ​വൂ​ർ സ്വ​ദേ​ശി (35).
8) ശ്രീ​ന​ഗ​റി​ൽ നി​ന്നും എ​ത്തി​യ പൂ​ഴി​ക്കാ​ട് സ്വ​ദേ​ശി (24).
9) വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നും എ​ത്തി​യ കു​ന്നം​ന്താ​നം സ്വ​ദേ​ശി (36).
10) ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ കാ​വും​ഭാ​ഗം സ്വ​ദേ​ശി​നി (40).
11) ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ പ്ര​ക്കാ​നം സ്വ​ദേ​ശി (55).
12) അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ വ​ട​ശ്ശേ​രി​ക്ക​ര സ്വ​ദേ​ശി​നി (24).
13) അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ വ​ട​ശ്ശേ​രി​ക്ക​ര സ്വ​ദേ​ശി (29).
14) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ പ​റ​ക്കോ​ട് സ്വ​ദേ​ശി (39).
15) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (40).
16) ബീ​ഹാ​റി​ൽ നി​ന്നും എ​ത്തി​യ അ​ഴൂ​ർ സ്വ​ദേ​ശി (30).
17) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ വെ​ട്ടി​പ്രം സ്വ​ദേ​ശി (37).
18) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ പ​ന്ത​ളം സ്വ​ദേ​ശി (32).

സ​ന്പ​ർ​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ർ

19) കോ​ള​ഭാ​ഗം സ്വ​ദേ​ശി (5). സ​ന്പ​ർ​ക്കം
20) കോ​ള​ഭാ​ഗം സ്വ​ദേ​ശി​നി (27). സ​ന്പ​ർ​ക്കം
21) കൊ​ക്കാ​ത്തോ​ട് സ്വ​ദേ​ശി (8). സ​ന്പ​ർ​ക്കം
22) നാ​ര​ങ്ങാ​നം സ്വ​ദേ​ശി​നി (66). സ​ന്പ​ർ​ക്കം
23) കി​ട​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി (42). സ​ന്പ​ർ​ക്കം
24) അ​ഴൂ​ർ സ്വ​ദേ​ശി (40). സ​ന്പ​ർ​ക്കം
25) വെ​ണ്‍​പാ​ല സ്വ​ദേ​ശി (43). സ​ന്പ​ർ​ക്കം
26) തി​രു​വ​ല്ല സ്വ​ദേ​ശി (9). സ​ന്പ​ർ​ക്കം
27) തി​രു​വ​ല്ല സ്വ​ദേ​ശി​നി (9). സ​ന്പ​ർ​ക്കം
28) അ​ടൂ​ർ സ്വ​ദേ​ശി (70). സ​ന്പ​ർ​ക്കം
29) ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി​നി (45). സ​ന്പ​ർ​ക്കം
30) ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി (17). സ​ന്പ​ർ​ക്കം
31) ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി (55). സ​ന്പ​ർ​ക്കം

32) ക​ട​യ്ക്കാ​ട് സ്വ​ദേ​ശി​നി (40). സ​ന്പ​ർ​ക്കം
33) അ​രു​വാ​പു​ലം സ്വ​ദേ​ശി​നി (39). സ​ന്പ​ർ​ക്കം
34) എ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി (78). സ​ന്പ​ർ​ക്കം
35) അ​രു​വാ​പു​ലം സ്വ​ദേ​ശി​നി (27). സ​ന്പ​ർ​ക്കം
36) തി​രു​വ​ല്ല സ്വ​ദേ​ശി (39). സ​ന്പ​ർ​ക്കം
37) മ​ഞ്ഞാ​ടി സ്വ​ദേ​ശി (36). സ​ന്പ​ർ​ക്കം
38) മേ​ലൂ​ട് സ്വ​ദേ​ശി (41). സ​ന്പ​ർ​ക്കം
39) നി​ര​ണം സ്വ​ദേ​ശി (24). സ​ന്പ​ർ​ക്കം
40) മേ​ലൂ​ട് സ്വ​ദേ​ശി (55). സ​ന്പ​ർ​ക്കം
41) തി​രു​വ​ല്ല സ്വ​ദേ​ശി (32). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
42) തു​ന്പ​മ​ണ്‍ സ്വ​ദേ​ശി​നി (36). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

43) മ​ല്ല​പ്പ​ള​ളി സ്വ​ദേ​ശി (13). സ​ന്പ​ർ​ക്കം
44) മൂ​ക്ക​ന്നൂ​ർ സ്വ​ദേ​ശി​നി (50). സ​ന്പ​ർ​ക്കം
45) മ​ല്ല​പ്പ​ള​ളി സ്വ​ദേ​ശി​നി (60). സ​ന്പ​ർ​ക്കം
46) മൂ​ക്ക​ന്നൂ​ർ സ്വ​ദേ​ശി​നി (68). സ​ന്പ​ർ​ക്കം
47) മൂ​ക്ക​ന്നൂ​ർ സ്വ​ദേ​ശി (25). സ​ന്പ​ർ​ക്കം
48) കു​ന്പ​ഴ സ്വ​ദേ​ശി​നി (56). സ​ന്പ​ർ​ക്കം
49) ചു​മ​ത്ര സ്വ​ദേ​ശി​നി (28). സ​ന്പ​ർ​ക്കം
50) മ​ണ്ണാ​റ​കു​ള​ഞ്ഞി സ്വ​ദേ​ശി​നി (24). സ​ന്പ​ർ​ക്കം
51) വെ​ണ്‍​പാ​ല സ്വ​ദേ​ശി​നി (11). സ​ന്പ​ർ​ക്കം
52) വെ​ണ്‍​പാ​ല സ്വ​ദേ​ശി (18). സ​ന്പ​ർ​ക്കം
53) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി (45). സ​ന്പ​ർ​ക്കം
54) എ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി (26). സ​ന്പ​ർ​ക്കം
55) ഈ​സ്റ്റ് ഓ​ത​റ സ്വ​ദേ​ശി​നി (47). സ​ന്പ​ർ​ക്കം

56) വെ​ണ്‍​പാ​ല സ്വ​ദേ​ശി (51). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
57) മു​ത്തൂ​ർ സ്വ​ദേ​ശി​നി (43). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
58) കു​ന്ന​ന്താ​നം സ്വ​ദേ​ശി​നി (65). സ​ന്പ​ർ​ക്കം
59) വ​ട​ശ്ശേ​രി​ക്ക​ര സ്വ​ദേ​ശി​നി (34). സ​ന്പ​ർ​ക്കം
60) മ​ല്ല​പ്പ​ള​ളി സ്വ​ദേ​ശി (70). സ​ന്പ​ർ​ക്കം
61) തി​രു​വ​ല്ല സ്വ​ദേ​ശി (80). സ​ന്പ​ർ​ക്കം
62) തി​രു​വ​ല്ല സ്വ​ദേ​ശി​നി (31). സ​ന്പ​ർ​ക്കം
63) ചെ​ങ്ങ​രൂ​ർ സ്വ​ദേ​ശി (39). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
64) കു​ന്ന​ന്താ​നം സ്വ​ദേ​ശി (44). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
65) മ​ല്ല​പ്പ​ള​ളി സ്വ​ദേ​ശി (51). സ​ന്പ​ർ​ക്കം
66) ഏ​നാ​ത്ത് സ്വ​ദേ​ശി​നി (21). സ​ന്പ​ർ​ക്കം
67) കൂ​ട​ൽ സ്വ​ദേ​ശി​നി (63). സ​ന്പ​ർ​ക്കം
68) അ​ട്ട​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി (23). സ​ന്പ​ർ​ക്കം
69) കൂ​ട​ൽ സ്വ​ദേ​ശി​നി (6). സ​ന്പ​ർ​ക്കം
70) കു​ന്ന​ന്താ​നം സ്വ​ദേ​ശി (45). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
71) കു​ട​ൽ സ്വ​ദേ​ശി​നി (39). സ​ന്പ​ർ​ക്കം
72) അ​ട്ട​ച്ചാ​ക്ക​ൽ സ്വ​ദേ​ശി (53). സ​ന്പ​ർ​ക്കം

73) കു​ന്ന​ന്താ​നം സ്വ​ദേ​ശി (15). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
74) കൊ​ക്കാ​ത്തോ​ട് സ്വ​ദേ​ശി​നി (17). സ​ന്പ​ർ​ക്കം
75) കൊ​ക്കാ​ത്തോ​ട് സ്വ​ദേ​ശി (24). സ​ന്പ​ർ​ക്കം
76) കൊ​ക്കാ​ത്തോ​ട് സ്വ​ദേ​ശി​നി (19). സ​ന്പ​ർ​ക്കം
77) അ​രു​വാ​പു​ലം സ്വ​ദേ​ശി​നി (22). സ​ന്പ​ർ​ക്കം
78) കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​നി (43). സ​ന്പ​ർ​ക്കം
79) പെ​രും​ന്പു​ളി​ക്ക​ൽ സ്വ​ദേ​ശി (53). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
80) ഇ​ല​ന്തൂ​ർ, ഇ​ട​പ്പ​രി​യാ​രം സ്വ​ദേ​ശി (20). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
81) വ​ല​ഞ്ചു​ഴി സ്വ​ദേ​ശി (57). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
82) പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി (20). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
83) വി​കോ​ട്ട​യം സ്വ​ദേ​ശി (22). സ​ന്പ​ർ​ക്കം

84) പെ​രി​ങ്ങ​നാ​ട് സ്വ​ദേ​ശി (59). സ​ന്പ​ർ​ക്കം
85) പെ​രി​ങ്ങ​നാ​ട് സ്വ​ദേ​ശി (9). സ​ന്പ​ർ​ക്കം
86) പെ​രി​ങ്ങ​നാ​ട് സ്വ​ദേ​ശി​നി (36). സ​ന്പ​ർ​ക്കം
87) വ​യ​ല സ്വ​ദേ​ശി (47). സ​ന്പ​ർ​ക്കം
88) പ​റ​ക്കോ​ട് സ്വ​ദേ​ശി​നി (32). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
89) പ​ഴ​കു​ളം സ്വ​ദേ​ശി​നി (2). സ​ന്പ​ർ​ക്കം
90) പെ​രി​ങ്ങ​ര സ്വ​ദേ​ശി (61). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
91) വ​ട്ട​പ്പാ​റ സ്വ​ദേ​ശി​നി (25). സ​ന്പ​ർ​ക്കം
92) കു​റി​യ​ന്നൂ​ർ സ്വ​ദേ​ശി (63). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
93) ചൂ​ര​ക്കോ​ട് സ്വ​ദേ​ശി (28). സ​ന്പ​ർ​ക്കം
94) കു​റി​യ​ന്നൂ​ർ സ്വ​ദേ​ശി​നി (50). സ​ന്പ​ർ​ക്കം

95) മ​ഞ്ഞി​നി​ക്ക​ര സ്വ​ദേ​ശി (49). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
96) നെ​ടു​ന്പ്രം സ്വ​ദേ​ശി (38). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
97) മ​ണ്ണ​ടി സ്വ​ദേ​ശി​നി (51). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
98) അ​ട്ട​ച്ചാ​ക്ക​ൽ സ്വ​ദേ​ശി (28). സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
99) അ​ട്ട​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​നി (53). സ​ന്പ​ർ​ക്കം
100) ആ​നി​ക്കാ​ട് സ്വ​ദേ​ശി​നി (34). സ​ന്പ​ർ​ക്കം
101) പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി (44). സ​ന്പ​ർ​ക്കം

ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 5425 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 3638 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ 35 പേ​ർ മ​രി​ച്ചു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 3 പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​രി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 149 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 4338 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1049 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 1021 പേ​ർ ജി​ല്ല​യി​ലും, 28 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ല​യി​ൽ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത, കോ​വി​ഡ്19 ബാ​ധി​ത​രാ​യ 136 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 59 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ജി​ല്ല​യി​ൽ ആ​കെ 1082 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സോ​ലേ​ഷ​നി​ലാ​ണ്. ഇ​ന്ന് പു​തി​യ​താ​യി 80 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജി​ല്ല​യി​ൽ 11775 കോ​ണ്‍​ടാ​ക്ടു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2031 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2526 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും വെ​ള്ളി​യാ​ഴ്ച തി​രി​ച്ചെ​ത്തി​യ 149 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ന് എ​ത്തി​യ 171 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​കെ 16332 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.