തൃ​ശൂ​രി​ൽ 263 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; 256 പേ​ർ​ക്കും രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ
Wednesday, September 16, 2020 6:23 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 263 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്19 സ്ഥീ​രി​ക​രി​ച്ചു. 220 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 2220 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 44 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 7387 ആ​ണ്. 5094 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ്ജ് ചെ​യ്ത​ത്.

ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 256 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. ഇ​തി​ൽ 4 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യി​ല്ല. ക്ല​സ്റ്റ​റു​ക​ൾ വ​ഴി​യു​ള​ള രോ​ഗ​ബാ​ധ: എ​ലൈ​റ്റ് ക്ല​സ്റ്റ​ർ (ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ) 4, ദ​യ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ)1, ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) കൊ​ടു​ങ്ങ​ല്ലൂ​ർ1, പ​രു​ത്തി​പ്പാ​റ കു​മ​ര​നെ​ല്ലൂ​ർ 1, ജൂ​ബി​ലി തൃ​ശൂ​ർ1. മ​റ്റ് സ​ന്പ​ർ​ക്ക കേ​സു​ക​ൾ 236. കൂ​ടാ​തെ 7 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു ഫ്ര​ന്‍റ് ലൈ​ൻ വ​ർ​ക്ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ 5 പേ​ർ​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ 2 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗ ബാ​ധി​ത​രി​ൽ 60 വ​യ​സ്‌​സി​നു​മു​ക​ളി​ൽ 13 പു​രു​ഷ​ൻ​മാ​രും 19 സ്ത്രീ​ക​ളു​മു​ണ്ട്. പ​ത്ത് വ​യ​സ്‌​സി​നു താ​ഴെ 21 ആ​ണ്‍​കു​ട്ടി​ക​ളും 13 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.

രോ​ഗം സ്ഥീ​രി​ക​രി​ച്ച് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ക​ഴി​യു​ന്ന​വ​ർ:

ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ 89, സി​എ​ഫ്എ​ൽ​ടി​സി ഇ​എ​സ്ഐ​സി​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്38, എം​സി​സി​എ​ച്ച് മു​ള​ങ്കു​ന്ന​ത്തു​കാ​വ്41, കി​ല ബ്ലോ​ക്ക് 1 മു​ള​ങ്കു​ന്ന​ത്തു​കാ​വ് 60, കി​ല ബ്ലോ​ക്ക് 2 മു​ള​ങ്കു​ന്ന​ത്തു​കാ​വ് 54, സെ​ന്‍റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി214, വി​ദ്യ സി​എ​ഫ്എ​ൽ​ടി​സി ബ്ലോ​ക്ക് 1 വേ​ലൂ​ർ83, വി​ദ്യ സി​എ​ഫ്എ​ൽ​ടി​സി ബ്ലോ​ക്ക് 2 വേ​ലൂ​ർ150, സി​എ​ഫ്എ​ൽ​ടി​സി കൊ​ര​ട്ടി87, പി.​സി. തോ​മ​സ് ഹോ​സ്റ്റ​ൽ തൃ​ശൂ​ർ–281, എം​എം​എം കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ തൃ​ശൂ​ർ 44, ജി​എ​ച്ച് തൃ​ശൂ​ർ 12, കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി 42, ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി 20, ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി 17, കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി 11, ജി​എ​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട 15, ഡി​എ​ച്ച് വ​ട​ക്കാ​ഞ്ചേ​രി 4, അ​മ​ല ആ​ശു​പ​ത്രി 5, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് തൃ​ശൂ​ർ35, മ​ദ​ർ ആ​ശു​പ​ത്രി 1, സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി 1, എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ 22, ഇ​രി​ങ്ങാ​ല​ക്കു​ട കോ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി 1, രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട് 1, ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ 4, സി​എ​ഫ്എ​ൽ​ടി​സി നാ​ട്ടി​ക 43. 582 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

9593 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 180 പേ​രേ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച 1748 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 2181 സാ​ന്പി​ളു​ക​ളാ​ണ് ബു​ധ​നാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ ആ​കെ 119193 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.