മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം സ​ദാ​ശി​വ് രാ​വോ​ജി പാ​ട്ടീ​ൽ അ​ന്ത​രി​ച്ചു
Wednesday, September 16, 2020 1:32 AM IST
മും​ബൈ: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം സ​ദാ​ശി​വ് രാ​വോ​ജി പാ​ട്ടീ​ൽ (86) അ​ന്ത​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പു​രി​ലു​ള്ള വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ഇ​ന്ത്യ​യ്ക്കാ​യി ഒ​രു ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. പാ​ട്ടീ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ബി​സി​സി​ഐ അ​നു​ശോ​ചി​ച്ചു.

1952-1964 കാ​ല​ഘ​ട്ട​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യ്ക്കാ​യി 36 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ള്ള മീ​ഡി​യം പേ​സ​റാ​യി​രു​ന്നു പാ​ട്ടീ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.