പു​ളി​യം​പാ​റ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ
Tuesday, August 11, 2020 11:42 PM IST
മലപ്പുറം: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ. മലപ്പുറം നാടുകാണി പു​ളി​യം​പാ​റ​യി​ലാ​ണ് സം​ഭ​വം. മ​ല​വെ​ള്ള​പ്പാ​ച്ചി​ലിനെ തു​ട​ർ​ന്ന് പു​ഞ്ച​ക്കൊ​ല്ലി പു​ഴ നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.