ശ​മ്പ​ളം ല​ഭി​ച്ചി​ല്ല; പി​പി​ഇ കി​റ്റ് ധ​രി​ച്ച് ജൂ​ണി​യ​ർ ഡോ​ക്ട​ര്‍​മാ​രു​ടെ പ​ര​സ്യ പ്ര​തി​ഷേ​ധം
Tuesday, August 11, 2020 8:03 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ. ത​സ്തി​ക പോ​ലും നി​ര്‍​ണ​യി​ക്കാ​തെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​ര​സ്യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ട​ലു​ണ്ടാ​വു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ടു​മാ​സം മു​ന്‍​പ് സ​ര്‍​ക്കാ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ ആ​യി​ര​ത്തോ​ളം ജൂ​ണി​യ​ർ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ച്ചി​രു​ന്നു. പ​ല കേ​ന്ദ്ര​ങ്ങ​ളി​ലെ​യും പ്ര​ധാ​ന ചു​മ​ത​ല​യും ഇ​വ​ര്‍​ക്കാ​ണ്. ഇ​ത്ര​യും നാ​ളു​ക​ൾ ആ​യി​ട്ടും ത​സ്തി​ക പോ​ലും നി​ര്‍​ണ​യി​ക്കാ​തെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.