ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ജൂ​ലൈ​യി​ലെ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ
Sunday, July 12, 2020 3:46 PM IST
ല​ക്നോ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ജൂ​ലൈ മാ​സ​ത്തി​ലെ എ​ല്ലാ വാ​രാ​ന്ത്യ​ങ്ങ​ളി​ലും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ. ജൂ​ലൈ​യി​ലെ വ​രു​ന്ന ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ മാ​ർ​ക്ക​റ്റു​ക​ളും ഓ​ഫീ​സു​ക​ളും അ​ട​ച്ചി​ടും. അ​വ​ശ്യ​സ​ർ​വീ​സ് മാ​ത്ര​മാ​കും അ​നു​വ​ദി​ക്കു​ക. ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​നും അ​നു​മ​തി​യു​ണ്ടെ​ന്ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി അ​വ​നീ​ഷ് അ​ശ്വ​തി പ​റ​ഞ്ഞു.

ജൂ​ലൈ മാ​സ​ത്തി​ൽ മാ​ത്ര​മാ​ണ് നി​യ​ന്ത്ര​ണം ന​ട​പ്പി​ൽ വ​രു​ത്തു​ക. ആ​ളു​ക​ളു​ടെ ഒ​ഴു​ക്ക് നി​യ​ന്ത്രി​ക്കാ​നാ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ സാ​മ്പ​ത്തി​ക പ്ര​വ​ർ‌​ത്ത​ന​ങ്ങ​ളെ ലോ​ക്ക്ഡൗ​ൺ‌ ബാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.