ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്
Thursday, July 9, 2020 8:49 PM IST
തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ് മേ​ത്ത​യു​ടെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡ്രൈ​വ​റു​ടെ സേ​വ​നം അ​ഞ്ചു ദി​വ​സ​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ്രെ​ഡെ​വ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​രോ​ഗ്യ സം​ഘം ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​രു​ന്നു. ഈ ​പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ഇ​പ്പോ​ൾ നെ​ഗ​റ്റീ​വാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.