ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ​ നിരവധി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്
Sunday, May 31, 2020 4:41 PM IST
ആ​ല​പ്പു​ഴ: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് ആ​ല​പ്പു​ഴ തോ​ട്ട​പ്പ​ള്ളി​യി​ല്‍ സ​മ​രം ന​ട​ത്തി​യ​തി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ ഇ​രു​പ​തി​ല​ധി​കം നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്. ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ തോ​ട്ട​പ്പ​ള്ളി​യി​ൽ സം​യു​ക്ത സ​മ​ര​സ​മി​തി ന​ട​ത്തു​ന്ന റി​ലേ സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തിൽ പ​ങ്കെ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.