പാ​ല​ക്കാ​ട് ഇ​ന്ന് അ​ഞ്ചു പേ​ർ​ക്ക് കോ​വി​ഡ്
Monday, May 25, 2020 3:21 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​ന്ന് അ​ഞ്ചു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ നാ​ലു പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ഒ​രാ​ൾ​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​റി​യി​ച്ചു

ഇ​തോ​ടെ ജി​ല്ല​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 53 ആ​യി ഉയർന്നു. കോ​വി​ഡ് വ്യാ​പ​നം കു​റ​യ്ക്കു​ന്ന​തി​നാ​യു​ള്ള കേ​ന്ദ്ര നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടാൻ വേ​ണ്ടി​യാ​ണ് ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.