ലോ​ക്ക്ഡൗ​ൺ ലം​ഘ​നം; സ്കോ​ട്‌​ല​ൻ​ഡ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ രാ​ജി​വ​ച്ചു
Monday, April 6, 2020 8:19 AM IST
എ​ഡി​ൻ​ബ​ർ​ഗ്: ലോ​ക്ക്ഡൗ​ൺ ലം​ഘ​ന​ത്തേ​ത്തു​ട​ർ​ന്ന് സ്കോ​ട്‌​ല​ൻ​ഡ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ക്ലാ​ഡ​ർ​വു​ഡ് രാ​ജി​വ​ച്ചു. ര​ണ്ടു​ത​വ​ണ ലോ​ക്ക്ഡൗ​ൺ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ടി വ​ന്ന​തി​നേ​ത്തു​ട​ർ​ന്നാ​ണ് അ​വ​ർ രാ​ജി വ​ച്ച​ത്.

അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​തെ​ന്നും പ​ക്ഷേ, നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കേ​ണ്ടി വ​ന്ന​തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി​യ ക്ലാ​ഡ​ർ​വു​ഡ് ഏ​റെ ദുഃ​ഖ​ത്തോ​ടെ​യാ​ണ് രാ​ജി വ​യ്ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.

കു​ടും​ബ​ത്തി​നൊ​പ്പം വീ​ട്ടി​ൽ ക​ഴി​യു​ന്ന ചി​ത്രം ക്ലാ​ഡ​ർ​വു​ഡ് ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ, തൊ​ട്ടടു​ത്ത ദി​വ​സം മ​റ്റൊ​രി​ട​ത്തു നി​ന്നു​ള്ള കു​ടും​ബ ചി​ത്ര​വും ഇ​വ​ർ പ​ങ്കു​വ​ച്ചു.

ഇ​തോ​ടെ​യാ​ണ് ക്ലാ​ഡ​ർ​വു​ഡ് ലോ​ക്ക്ഡൗ​ൺ നി​ർ‌​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന്. ഇ​തി​നു പി​ന്നാ​ലെ ഇ​വ​ർ രാ​ജി വ​യ്ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.