സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് അ​ഞ്ച് പേ​ര്‍ കൂ​ടി മ​രി​ച്ചു
Monday, April 6, 2020 6:37 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ്- 19 ബാ​ധി​ച്ച് ഞാ​യ​റാ​ഴ്ച അ​ഞ്ചു പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 34 ആ​യി. 68 പേ​ർ കൂ​ടി രാ​ജ്യ​ത്ത് രോ​ഗ​മു​ക്ത​രാ​വു​ക​യും ചെ​യ്തു.

ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 488 ആ​യി. പു​തി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ മ​ര​ണ​ങ്ങ​ളി​ൽ ഓ​രോ​ന്ന് വീ​തം റി​യാ​ദി​ലും മ​ക്ക​യി​ലു​മാ​ണ്. മൂ​ന്നെ​ണ്ണം ജി​ദ്ദ​യി​ലും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.