മും​ബൈ​യി​ൽ ആ​റ് സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് കോ​വി​ഡ്
Friday, April 3, 2020 9:24 PM IST
മും​ബൈ: മും​ബൈ​യി​ൽ ആ​റ് സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​ത്.

ഖാ​ർ​ഗ​റി​ലാ​ണ് ഇ​വ​ർ ജോ​ലി​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. നേ​ര​ത്തെ ഇ​വി​ടെ അ​ഞ്ചു സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.