ക​ണ്ണൂ​രി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ വി​ള്ള​ൽ
Tuesday, February 25, 2020 11:37 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.05 ഓ​ടെ​യാ​ണ് എ​ട​ക്കാ​ടി​നും ത​ല​ശേ​രി​ക്കും ഇ​ട​യി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്.

ട്രാ​ക്കി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന നേ​ത്രാ​വ​തി, പ​ര​ശു​റാം ട്രെ​യി​നു​ക​ൾ ക​ണ്ണൂ​രി​ൽ പി​ടി​ച്ചി​ട്ടു. രാ​വി​ലെ 7.50ഓ​ടെ​യാ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.