ഛത്തീ​സ്ഗ​ഡി​ൽ ന​ക്സ​ൽ ആ​ക്ര​മ​ണം; കോ​ബ്രാ ക​മാ​ൻ​ഡ​ർ​ക്ക് വീ​ര​മൃ​ത്യു
Tuesday, February 18, 2020 10:02 PM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ൽ ന​ക്സ​ലു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു കോ​ബ്രാ ക​മാ​ൻ​ഡ​ർ​ക്ക് വീ​ര​മൃ​ത്യു. മ​റ്റൊ​രു ക​മാ​ൻ​ഡ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​ക്മ​യി​ലെ കി​സ്താ​ര​ത്താ​ണ് കി​സ്ത​രം മേ​ഖ​ല​യി​ലാ​ണ് ന​ക്‌​സ​ലു​ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.