ഹാ​ർ‌​ദി​ക് പ​ട്ടേ​ലി​നെ ബി​ജെ​പി തു​ട​ർ​ച്ച​യാ​യി ഉ​പ​ദ്ര​വി​ക്കു​ന്നു: പ്രി​യ​ങ്ക ഗാ​ന്ധി
Sunday, January 19, 2020 12:53 PM IST
ന്യൂ​ഡ​ൽ​ഹി: ഹാ​ർ‌​ദി​ക് പ​ട്ടേ​ലി​നെ ബി​ജെ​പി തു​ട​ർ​ച്ച​യാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പ​ട്ടേ​ൽ യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​നും ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ത്തി​നു​മാ​യി പോ​രാ​ടു​ന്ന​തി​നാ​ലാ​ണ് ബി​ജെ​പി ഉ​പ​ദ്ര​വി​ക്കു​ന്ന​തെ​ന്നും പ്രി​യ​ങ്ക ആ​രോ​പി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ്ര​തി​ക​ര​ണം.

ഹാ​ർ​ദി​ക് ത​ന്‍റെ സ​മൂ​ഹ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ്ര​ക​ടി​പ്പി​ച്ചു. അ​വ​ർ​ക്കാ​യി ജോ​ലി തേ​ടി, സ്കോ​ഷ​ർ​ഷി​പ്പു​ക​ളും. കാ​ർ​ഷി​ക​പോ​രാ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. ബി​ജെ​പി ഇ​തി​നെ രാ​ജ്യ​ദ്രോ​ഹ​മെ​ന്ന് വി​ളി​ക്കു​ന്നു- പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.