ഓ​ട്ടോ​ഡ്രൈ​വ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Friday, December 13, 2019 9:57 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ രാ​ത്രി​കാ​ല സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഓ​ട്ടോ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ അ​ത്താ​യ​ക്കു​ന്ന് പു​തി​യ​പു​ര​യി​ൽ അ​ഷ​റ​ഫി (45) നെ​യാ​ണ് വെള്ളിയാഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ചാ​ലാ​ട് വ​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.