ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന വേ​ണം; ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം
Thursday, December 12, 2019 5:40 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ട്ടു​ക​ട മു​ത​ൽ ഹോ​ട്ട​ലു​ക​ളി​ൽ വ​രെ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം. മ​ത്സ്യം, ഇ​റ​ച്ചി, പ​ച്ച​ക്ക​റി, എ​ണ്ണ എ​ന്നി​വ പ്ര​ത്യേ​കം പ​രി​ശോ​ധി​ക്ക​ണം. തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​യാ​ണ് വേ​ണ്ട​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നു​വ​രി ഒ​ന്ന് മു​ത​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പൂ​ർ​ണ അ‍​ർ​ഥ​ത്തി​ൽ പ്രാ​ബ​ല്യ​ത്തി​ൽ​കൊ​ണ്ടു​വാ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.