ത​ല​സ്ഥാ​നം സി​നി​മാ ല​ഹ​രി​യി​ൽ; ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് തി​രി​തെ​ളി​ഞ്ഞു
Friday, December 6, 2019 7:23 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി​നാ​ലാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തി​രി​തെ​ളി​ഞ്ഞു. നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​യാ​ളി പ്രേ​ക്ഷ​ക​ന്‍റെ ആ​സ്വാ​ദ​ന നി​ല​വാ​രം കൂ​ടി​യ​തി​ൽ ഐ​എ​ഫ്എ​ഫ്കെ പ​ങ്കു​വ​ഹി​ച്ചെ​ന്നും വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യ‌​പി​ക്കു​ന്ന മേ​ള​യാ​ണ് ഐ​എ​ഫ്എ​ഫ്കെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

73 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 186 സി​നി​മ​ക​ളാ​ണ് മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. 14 സ്ക്രീ​നു​ക​ളി​ലാ​യി 15 വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം. 9,000ത്തോ​ളം പേ​ർ​ക്ക് ഒ​രേ സ​മ​യം സി​നി​മ കാ​ണാം. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​ൻ മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​നും ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.