മ​ല​പ്പു​റ​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; 20 പേ​ർ​ക്ക് പ​രി​ക്ക്
Tuesday, October 22, 2019 4:06 PM IST
കോ​ട്ട​ക്ക​ൽ: മ​ല​പ്പു​റ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഇ​രു​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേറ്റു. കോ​ട്ട​ക്ക​ലി​ന​ടു​ത്ത് വെ​ന്നി​യൂ​രി​ലാണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.