ഖ​ട്ട​ർ ബി​ജെ​പി​യി​ലെ സ്ത്രീ​വി​രു​ദ്ധ​ൻ: കോ​ൺ​ഗ്ര​സ്
Monday, October 14, 2019 6:28 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി സോ​ണി​യ ഗാ​ന്ധി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​തി​നെ പ​രി​ഹ​സി​ച്ച ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​നെ​തി​രെ കോ​ൺ​ഗ്ര​സ്. ബി​ജെ​പി​യി​ലെ സ്ത്രീ​വി​രു​ദ്ധ​നാ​ണ് ഖ​ട്ട​റെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്നു​മു​ണ്ടാ​യ പ​രാ​മ​ർ​ശം വി​ല​കു​റ​ഞ്ഞ​തും ആ​ക്ഷേ​പ​ക​ര​വു​മാ​ണ്. ഇ​ത് കാ​ണി​ക്കു​ന്ന​ത് ബി​ജെ​പി​യി​ലെ സ്ത്രീ​വി​രു​ദ്ധ​നാ​ണ് അ​ദ്ദേ​ഹ​മെ​ന്നാ​ണ്- കോ​ൺ​ഗ്ര​സ് ട്വീ​റ്റ് ചെ​യ്തു. ഖ​ട്ട​റി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ അ​പ​ല​പി​ക്കു​ന്നു. അ​ദ്ദേ​ഹം മാ​പ്പ് പ​റ​യ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​രി​യാ​ന​യി​ലെ സോ​നി​പ​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് സോ​ണി​യ​യെ ആ​ക്ഷേ​പി​ച്ച് ഖ​ട്ട​ർ സം​സാ​രി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം ഒ​ഴി​ഞ്ഞു. ഗാ​ന്ധി കു​ടും​ബ​ത്തി​ൽ​നി​ന്ന് ഈ ​പ​ദ​വി​യി​ലേ​ക്ക് ആ​രും എ​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ങ്ങ​ളെ​ല്ലാം സ്വാ​ഗ​തം ചെ​യ്തു. രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നും കു​ടും​ബ വാ​ഴ്ച ഇ​ല്ലാ​താ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. എ​ന്നാ​ൽ രാ​ജ്യ​ത്തു​ട​നീ​ളം പു​തി​യ അ​ധ്യ​ക്ഷ​നാ​യി കോ​ൺ​ഗ്ര​സ് തെ​ര​ച്ചി​ൽ ന​ട​ത്തി. മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം, അ​വ​ർ സോ​ണി​യ ഗാ​ന്ധി​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. മ​ല​പോ​ലെ​വ​ന്ന​ത് എ​ലി​പോ​ലെ പോ​യി- ഖ​ട്ട​ർ പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.