ലാ ​ലി​ഗ​യി​ൽ ബാ​ഴ്സ​യ്ക്കു തു​ട​ക്കം പി​ഴ​ച്ചു; ബി​ൽ​ബാ​വോ​യ്ക്കു ജ​യം
Saturday, August 17, 2019 3:23 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യ്ക്കു അ​ടി​തെ​റ്റി. അ​ത്ല​റ്റി​ക് ബി​ൽ​ബാ​വോ​യോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ബാ​ഴ്സ കീ​ഴ​ട​ങ്ങി​യ​ത്. ആ​ർ​ട്ടി​സ് അ​ദൂ​രി​സി​ന്‍റെ ബൈ​സൈ​ക്കി​ൾ കി​ക്കാ​ണ് ബി​ൽ​ബാ​വോ​യെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ച​ത്.

സൂ​പ്പ​ർ താ​രം മെ​സി ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ ബാ​ഴ്സ​ലോ​ണ​യ്ക്കു ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ സ്ട്രൈ​ക്ക​ർ സു​വാ​ര​സി​നെ പ​രി​ക്ക് മൂ​ലം ന​ഷ്ട​മാ​യി. സു​വാ​ര​സി​ന് പ​ക​രം ഗീ​സ്മെ​ൻ സ്ട്രൈ​ക്ക​റാ​യി ക​ളി​ച്ചു എ​ങ്കി​ലും ബി​ൽ​ബാ​വോ​യു​ടെ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​ൻ ഗ്രീ​സ്മെ​നാ​യി​ല്ല.

88-ാം മി​നി​റ്റി​ലാ​യി​രു​ന്നു ബി​ൽ​ബാ​വോ​യു​ടെ വി​ജ​യ ഗോ​ൾ പി​റ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.