ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം
Thursday, August 15, 2019 5:01 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. ഗ്രൗ​ണ്ട് ഹാ​ൻ​ഡി​ലിം​ഗ് ജീ​വ​ന​ക്കാ​രാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. സു​ര​ക്ഷാ ഉ​പ​ക​രണ​ങ്ങ​ൾ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​നെ സ്ഥ​ലം​മാ​റ്റി​യ ന​ട​പ​ടിയി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.