വ​യ​നാ​ട്ടി​ൽ ആ​ദി​വാ​സി യു​വ​തി മ​രി​ച്ച നി​ല​യി​ൽ
Tuesday, August 13, 2019 9:46 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് അ​ന്പു​കു​ത്തി​യി​ൽ ആ​ദി​വാ​സി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലി​യോ​ട്ടു​കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ലെ ബാ​ബു​വി​ന്‍റെ ഭാ​ര്യ ശാ​ന്ത​യാ​ണ് മ​രി​ച്ച​ത്. തി​രു​നെ​ല്ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.