യു​പി പി​ടി​ക്കാ​ൻ നോ​ക്കി​യ ജോ​തി​രാ​ദി​ത്യ സി​ന്ധ്യ ഗു​ണ​യി​ൽ പി​ന്നി​ൽ
Thursday, May 23, 2019 9:58 AM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ ഗു​ണ​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​തി​രാ​ദി​ത്യ സി​ന്ധ്യ പി​ന്നി​ൽ. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു ല​ക്ഷ​​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ സി​ന്ധ്യ വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. സി​ന്ധ്യ കു​ടും​ബ​ത്തി​ന്‍റെ ശ​ക്തി​കേ​ന്ദ്രം കൂ​ടി​യാ​ണി​ത്.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​ണ് സി​ന്ധ്യ​യെ​യും സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.