ക​ന​ത്ത സു​ര​ക്ഷ​യി​ൽ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്രങ്ങൾ; കേ​ര​ള പോ​ലീ​സി​ന് പ്ര​വേ​ശ​ന​മി​ല്ല
Wednesday, May 22, 2019 12:24 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ്യാ​ഴാ​ഴ്ച വ​രാ​നി​രി​ക്കെ സം​സ്ഥാ​ന​ത്തെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളു​ടെ സു​ര​ക്ഷ ശ​ക്ത​മാ​കി. അ​തേ​സ​മ​യം വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ കേ​ര​ള പോ​ലീ​സി​നും സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചി​നും പ്ര​വേ​ശ​ന​മി​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു.

കേ​ന്ദ്ര​സേ​ന​ക്ക് മാ​ത്ര​മാ​യി​രി​ക്കും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​നം. സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന ര​ഹ​സ്യ​ന്വേ​ഷ​ണ​ വിഭാഗത്തിന്‍റെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നു ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.