ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​നം: ഇ​ന്ത്യ​ൻ തീ​ര​ങ്ങ​ളി​ൽ അ​തീ​വ​ജാ​ഗ്ര​താ നി​ർ​ദേ​ശം
Monday, April 22, 2019 4:07 PM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​യി​ൽ ഈ​സ്റ്റ​ർ ദി​ന​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ തീ​ര​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. തീ​ര​സം​ര​ക്ഷ​ണ സേ​ന​യാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ, സ്ഫോ​ട​ന പ​ര​മ്പ​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന​യാ​ണ് അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​മു​ത​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ നി​ല​വി​ൽ വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.