പാ​ക്കി​സ്ഥാ​നി​ൽ 14 ബ​സ് യാ​ത്ര​ക്കാ​രെ അ​ക്ര​മി​ക​ൾ വെ​ടി​വ​ച്ച് കൊ​ന്നു
Thursday, April 18, 2019 12:54 PM IST
ക്വ​റ്റ: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ സാ​യു​ധ​ധാ​രി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ർ​ദ്ധ സൈ​നി​ക വേ​ഷ​ത്തി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ മ​ക്രാ​ൻ തീ​ര​ദേ​ശ ഹൈ​വേ​യി​ൽ​വ​ച്ച് ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി യാ​ത്ര​ക്കാ​ർ​ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ഒ​റാ​മ​യി​ൽ​നി​ന്നും ക​റാ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ബ​സി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.