നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ന​ട​പ്പ​ന്ത​ലി​ൽ നാ​മ​ജ​പ പ്ര​തി​ഷേ​ധം; സ​ന്നി​ധാ​ന​ത്ത് നാ​ട​കീ​യ​ത
Sunday, November 18, 2018 10:47 PM IST
ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് നാ​മ​ജ​പ പ്ര​തി​ഷേ​ധം. സ​ന്നി​ധാ​ന​ത്ത് രാ​ത്രി വി​രി വ​യ്ക്കു​ന്ന​തി​ൽ​നി​ന്നു പോ​ലീ​സ് ഭ​ക്ത​ർ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. നൂ​റു​ക​ണ​ക്കി​നു​പേ​ർ ഒ​ത്തു​ചേ​ർ​ന്ന് ഇ​വി​ടെ പ്ര​തി​ഷേ​ധി​ച്ചു.

ഹ​രി​വ​രാ​സ​നം പാ​ടി ന​ട​യ​ട​ച്ച​ശേ​ഷം പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ന​ട​യ​ട​ച്ച​തോ​ടെ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് പ്ര​തി​ഷേ​ധ​ക്കാ​രി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തോ​ടെ എ​ല്ലാ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ടി​ലേ​ക്കു പ്ര​തി​ഷേ​ധ​ക്കാ​ർ എ​ത്തി.

ന​ട​പ്പ​ന്ത​ലി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. പോ​ലീ​സ് എ​ന്തു തു​ട​ർ​ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ക എ​ന്ന​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.